Psalms 119
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
10ഞാന്‍ പൂര്‍ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള് വിട്ടുനടപ്പാന്‍ എനിക്ക് ഇടവരരുതേ.
43ഞാന്‍ നിന്റെ വിധികള്‍ക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽനിന്നു നീക്കിക്കളയരുതേ.
64യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചുതരേണമേ. തേത്ത്
92നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലങ്കിൽ ഞാന്‍ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.