Psalms 25
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
9സൗമ്യതയുള്ളവരെ അവന് ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവര്‍ക്ക് തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു.
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്ക് അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.