bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Job 29
Job 29
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 30 →
1
ഇയ്യോബ് തന്റെ ഭാഷണം തുടര്‍ന്നു:
2
“പഴയകാലത്തെപ്പോലെ, ദൈവം എന്നെ പരിപാലിച്ച ദിനങ്ങളിലെ പോലെ, ഞാന്‍ ആയിരുന്നെങ്കില്‍!
3
അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചിരുന്നു; അവിടുത്തെ പ്രകാശത്താല്‍ ഞാന്‍ ഇരുട്ടിലൂടെ നടന്നു.
4
ഞാന്‍ എന്റെ സമൃദ്ധിയുടെ കാലത്തെപ്പോലെ ആയിരുന്നെങ്കില്‍! അന്ന് ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിലുണ്ടായിരുന്നു.
5
സര്വശക്തന് എന്റെ കൂടെയുണ്ടായിരുന്നു. എന്റെ മക്കള്‍ എനിക്കു ചുറ്റും ഉണ്ടായിരുന്നു.
6
അന്നു പാലും എണ്ണയും വെള്ളംപോലെ സമൃദ്ധമായിരുന്നു;
7
ഞാന്‍ നഗരകവാടത്തില്‍ ചെന്ന്, പൊതുസ്ഥലത്ത് ഇരിക്കുമ്പോള്‍,
8
യുവാക്കള്‍ ആദരവോടെ ഒഴിഞ്ഞുനിന്നു. പ്രായമായവര്‍ എഴുന്നേറ്റു നിന്നു.
9
പ്രഭുക്കന്മാര് വായ് പൊത്തി മൗനം അവലംബിച്ചു.
10
ജനനേതാക്കള്‍ നിശ്ശബ്ദത പാലിച്ചു. അവരുടെ നാവു താണുപോയി.
11
എന്റെ വാക്കു കേട്ടവര്‍ എന്നെ പുകഴ്ത്തിപ്പറഞ്ഞു. എന്നെ കണ്ടവര്‍ അത് അംഗീകരിച്ചു.
12
കാരണം, നിലവിളിക്കുന്ന എളിയവനെയും ആശ്രയമറ്റ അനാഥനെയും ഞാന്‍ വിടുവിച്ചു.
13
നാശത്തിന്റെ വക്കിലെത്തിയവന്‍ എന്നെ അനുഗ്രഹിച്ചു. വിധവകളുടെ ഹൃദയം ആനന്ദഗീതം ആലപിക്കാന്‍ ഞാന്‍ ഇടയാക്കി;
14
വസ്ത്രംപോലെ ഞാന്‍ നീതി ധരിച്ചു. നീതിനിഷ്ഠ എനിക്കു മേലങ്കിയും തലപ്പാവും ആയിരുന്നു.
15
ഞാന്‍ അന്ധനു കണ്ണുകളും മുടന്തനു കാലുകളും ആയിരുന്നു.
16
ദരിദ്രര്‍ക്ക് ഞാന്‍ പിതാവായിരുന്നു; അപരിചിതന്റെ വ്യവഹാരം ഞാന്‍ നടത്തിക്കൊടുത്തു.
17
അധര്‍മിയുടെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്റെ ദംഷ്ട്രകള്‍ക്കിടയില്‍നിന്ന് ഇരയെ വിടുവിച്ചു.
18
വീട്ടില്‍ കിടന്നുതന്നെ ഞാന്‍ മരിക്കുമെന്നും മണല്‍ത്തരിപോലെ എന്റെ ദിനങ്ങള്‍ വര്‍ധിക്കുമെന്നും ഞാന്‍ വിചാരിച്ചു.
19
എന്റെ വേരുകള്‍ ജലാശയം വരെ പടര്‍ന്നു ചെന്നിരുന്നു; എന്റെ ശിഖരങ്ങളിന്മേല്‍ രാത്രി മുഴുവന്‍ മഞ്ഞുപൊഴിഞ്ഞിരുന്നു.
20
എന്റെ മഹിമ ദിനംപ്രതി പുതുമ ഏറ്റുവാങ്ങി. എന്റെ കൈയിലെ വില്ലിനു പഴക്കം തട്ടിയില്ല.
21
മനുഷ്യര്‍ എന്റെ വാക്കിനു കാതുകൊടുത്തു; എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരുന്നു.
22
എന്റെ വാക്കായിരുന്നു അവസാനത്തെ വാക്ക്, അത് അവര്‍ക്ക് സ്വീകാര്യമായിരുന്നു.
23
മഴയ്ക്കുവേണ്ടിയെന്നപോലെ, അവര്‍ എനിക്കുവേണ്ടി കാത്തിരുന്നു; വസന്തവൃഷ്ടിക്കുവേണ്ടി എന്നപോലെ അവര്‍ അതിനായി നോക്കിയിരുന്നു.
24
അവര്‍ക്ക് ആത്മവിശ്വാസമില്ലാതിരിക്കെ ഞാന്‍ അവരെ നോക്കി പുഞ്ചിരിതൂകി. എന്റെ മുഖശോഭ അവര്‍ക്കു ധൈര്യം പകര്‍ന്നു
25
ഞാന്‍ അവര്‍ക്കു വഴികാട്ടിയും നേതാവുമായിരുന്നു. സൈന്യങ്ങളുടെ ഇടയില്‍ രാജാവിനെപ്പോലെയും ദുഃഖിതരുടെ ഇടയില്‍ ആശ്വാസകനെപ്പോലെയും ഞാന്‍ അവരുടെ ഇടയില്‍ വസിച്ചു.
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 30 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42