bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Exodus 1
Exodus 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 2 →
1
യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകള്‍ ആവിത്:
2
രൂബേന്‍, ശിമെയോന്, ലേവി, യെഹൂദാ,
3
യിസ്സാഖാര്‍, സെബൂലൂന്, ബെന്യാമീന്,
4
ദാന്‍, നഫ്താലി, ഗാദ്, ആശേര്‍.
5
യാക്കോബിന്റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച ദേഹികള്‍ എല്ലാം കൂടെ എഴുപതു പേര് ആയിരുന്നു; യോസേഫോ മുമ്പേ തന്നെ മിസ്രയീമിൽ ആയിരുന്നു.
6
യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറയൊക്കെയും മരിച്ചു.
7
യിസ്രായേൽമക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
8
അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവ് മിസ്രയീമിൽ ഉണ്ടായി.
9
അവന് തന്റെ ജനത്തോട്: യിസ്രായേൽജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.
10
അവര്‍ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്നപക്ഷം നമ്മുടെ ശത്രുക്കളോടു ചേര്‍ന്നു നമ്മോടു പൊരുത് ഈ രാജ്യം വിട്ടു പൊയ്ക്കളവാന്‍ സംഗതി വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിയായി പെരുമാറുക.
11
അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവര്‍ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോനു പണിതു.
12
എന്നാൽ അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ധിച്ചു; അതുകൊണ്ട് അവര്‍ യിസ്രായേൽമക്കള്‍ നിമിത്തം പേടിച്ചു.
13
മിസ്രയീമ്യര്‍ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
14
കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിനപ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകല പ്രയത്നത്താലും അവര്‍ അവരുടെ ജീവനെ കയ്പ്പാക്കി.
15
എന്നാൽ മിസ്രയീംരാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികര്മിണികളോട്:
16
എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങള്‍ സൂതികര്‍മത്തിനു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങള്‍ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
17
സൂതികര്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
18
അപ്പോള്‍ മിസ്രയീംരാജാവ് സൂതികര്‍മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങള്‍ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു.
19
സൂതികര്‍മിണികള്‍ ഫറവോനോട്: എബ്രായസ്ത്രീകള് മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര്‍ നല്ല തിറമുള്ളവര്; സൂതികര്‍മിണികള്‍ അവരുടെ അടുക്കൽ എത്തും മുമ്പേ അവര്‍ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.
20
അതുകൊണ്ടു ദൈവം സൂതികര്‍മിണികള്‍ക്കു നന്മ ചെയ്തു; ജനം വര്‍ധിച്ച് ഏറ്റവും ബലപ്പെട്ടു.
21
സൂതികര്‍മിണികള്‍ ദൈവത്തെ ഭയപ്പെടുകകൊണ്ട് അവന് അവര്‍ക്കു കുടുംബ വര്‍ധന നല്കി.
22
പിന്നെ ഫറവോന് തന്റെ സകല ജനത്തോടും: ജനിക്കുന്ന ഏത് ആണ്‍കുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെണ്‍കുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40