bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Chronicles 1
1 Chronicles 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 2 →
1
ആദാം, ശേത്ത്, ഏനോശ്,
2
കേനാന്, മഹലലേൽ, യാരേദ്,
3
ഹനോക്, മെഥൂശേലഹ്, ലാമെക്,
4
നോഹ, ശേം, ഹാം, യാഫെത്ത്.
5
യാഫെത്തിന്റെ പുത്രന്മാര്: ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, തൂബാൽ, മേശെക്, തീരാസ്.
6
ഗോമെരിന്റെ പുത്രന്മാര്: അശ്കേനസ്, രീഫത്ത്, തോഗര്‍മ്മാ.
7
യാവാന്റെ പുത്രന്മാര്: എലീശാ, തര്‍ശ്ശീശ്, കിത്തീം, ദോദാനീം.
8
ഹാമിന്റെ പുത്രന്മാര്: കൂശ്, മിസ്രയീം, പൂത്ത്, കനാന്‍.
9
കൂശിന്റെ പുത്രന്മാര്: സെബ, ഹവീലാ, സബ്ത, രമാ, സബെഖ. രമയുടെ പുത്രന്മാര്: ശെബ, ദെദാന്‍.
10
കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവന് ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
11
മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
12
പത്രൂസീം, കസ്ലൂഹീം, -ഇവരിൽനിന്നു ഫെലിസ്ത്യര്‍ ഉദ്ഭവിച്ചു - കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
13
കനാന്‍ തന്റെ ആദ്യജാതനായ സീദോന്, ഹേത്ത്,
14
യെബൂസി, അമോരി, ഗിര്ഗരുശി,
15
ഹിവ്വി, അര്‍ക്കി, സീനി,
16
അര്‍വ്വാദി, സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
17
ശേമിന്റെ പുത്രന്മാര്: ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂള്‍, ഗേഥെര്‍, മേശെക്.
18
അര്‍പ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
19
ഏബെരിനു രണ്ടു പുത്രന്മാര് ജനിച്ചു; ഒരുത്തന് പേലെഗ് എന്നു പേര്; അവന്റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയത്; അവന്റെ സഹോദരനു യൊക്താന് എന്നു പേര്.
20
യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്,
21
ഹദോരാം, ഊസാൽ, ദിക്ലാ,
22
ഏബാൽ, അബീമായേൽ, ശെബ,
23
ഓഫീര്‍, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാര്.
24
ശേം, അര്‍പ്പക്ഷദ്, ശേലെഹ്,
25
ഏബെര്‍, പേലെഗ്, രെയൂ,
26
ശെരൂഗ്, നാഹോര്‍, തേരഹ്,
27
അബ്രാം; ഇവന്‍തന്നെ അബ്രാഹാം;
28
അബ്രാഹാമിന്റെ പുത്രന്മാര്: യിസ്ഹാക്, യിശ്മായേൽ.
29
അവരുടെ വംശപാരമ്പര്യമാവിത്: യിശ്മായേലിന്റെ ആദ്യജാതന് നെബായോത്ത്, കേദാര്‍, അദ്ബെയേൽ, മിബ്ശാം,
30
മിശ്മ, ദൂമാ, മസ്സ, ഹദദ്, തേമാ,
31
യെതൂര്‍, നാഫീഷ്, കേദമാ; ഇവര്‍ യിശ്മായേലിന്റെ പുത്രന്മാര്:
32
അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറായുടെ പുത്രന്മാര്: സിമ്രാന്, യൊക്ശാന്‍, മേദാന്‍, മിദ്യാന്‍, യിശ്ബാക്, ശൂവഹ് എന്നിവരെ അവള് പ്രസവിച്ചു. യൊക്ശാന്റെ പുത്രന്മാര്: ശെബാ, ദെദാന്‍.
33
മിദ്യാന്റെ പുത്രന്മാര്: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാര്.
34
അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാര്: ഏശാവ്, യിസ്രായേൽ.
35
ഏശാവിന്റെ പുത്രന്മാര്: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
36
എലീഫാസിന്റെ പുത്രന്മാര്: തേമാന്‍, ഓമാര്‍, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
37
രെയൂവേലിന്റെ പുത്രന്മാര്: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
38
സേയീരിന്റെ പുത്രന്മാര്: ലോതാന്‍, ശോബാൽ, സിബെയോന്‍, അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍.
39
ലോതാന്റെ പുത്രന്മാര്: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
40
ശോബാലിന്റെ പുത്രന്മാര്: അലീയാന്‍, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്റെ പുത്രന്മാര്: അയ്യാ, അനാ.
41
അനായുടെ പുത്രന്മാര്: ദീശോന്‍. ദീശോന്റെ പുത്രന്മാര്: ഹമ്രാന്‍, എശ്ബാൽ, യിത്രാന്‍, കെരാന്‍.
42
ഏസെരിന്റെ പുത്രന്മാര്: ബിൽഹാന്‍, സാവാന്‍, യാക്കാന്‍. ദീശാന്റെ പുത്രന്മാര്: ഊസ്, അരാന്‍.
43
യിസ്രായേൽമക്കളെ രാജാവ് വാഴുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാര് ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിനു ദിന്‍ഹാബാ എന്നു പേര്.
44
ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന് യോബാബ് അവനു പകരം രാജാവായി.
45
യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.
46
ഹൂശാം മരിച്ചശേഷം ബദദിന്റെ മകന് ഹദദ് അവനു പകരം രാജാവായി; അവന് മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേര്.
47
ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി.
48
സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്തു പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി.
49
ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകന് ബാൽഹാനാന്‍ അവനു പകരം രാജാവായി.
50
ബാൽഹാനാന്‍ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്റെ പട്ടണത്തിനു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേര്. അവള് മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
51
ഹദദും മരിച്ചു. എദോമ്യപ്രഭുക്കന്മാരാവിത്: തിമ്നാപ്രഭു, അല്യാപ്രഭു, യഥേത്ത്പ്രഭു,
52
ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോന്‍പ്രഭു,
53
കെനസ്പ്രഭു, തേമാന്‍പ്രഭു, മിബ്സാര്‍പ്രഭു,
54
മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ എദോമ്യപ്രഭുക്കന്മാര്‍.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29