bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Chronicles 3
1 Chronicles 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 4 →
1
ഹെബ്രോനിൽവച്ചു ദാവീദിനു ജനിച്ച പുത്രന്മാരാവിത്: യിസ്രെയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന് ആദ്യജാതന്; കര്മ്മേൽക്കാരത്തിയായ അബീഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമന്;
2
ഗെശൂര്‍രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകന് അബ്ശാലോം മൂന്നാമന്; ഹഗ്ഗീത്തിന്റെ മകന് അദോനീയാവ് നാലാമന്;
3
അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമന്; അവന്റെ ഭാര്യ എഗ്ലാ പ്രസവിച്ച യിഥ്രെയാം ആറാമന്‍.
4
ഈ ആറു പേരും അവന് ഹെബ്രോനിൽവച്ചു ജനിച്ചു; അവിടെ അവന് ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവന് മുപ്പത്തിമൂന്നു സംവത്സരം വാണു.
5
യെരൂശലേമിൽവച്ച് അവനു ജനിച്ചവരാവിത്: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്, ശലോമോന് എന്നീ നാലുപേരും
6
യിബ്ഹാര്, എലീശാമാ, എലീഫേലെത്ത്,
7
നോഗഹ്, നേഫെഗ്, യാഫീയ,
8
എലീശാമാ, എല്യാദാ, എലീഫേലെത്ത് എന്നീ ഒമ്പതു പേരും.
9
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന് പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.
10
ശലോമോന്റെ മകന് രെഹബെയാം; അവന്റെ മകന് അബീയാവ്; അവന്റെ മകന് ആസാ; അവന്റെ മകന് യെഹോശാഫാത്ത്;
11
അവന്റെ മകന് യഹോരാം; അവന്റെ മകന് അഹസ്യാവ്; അവന്റെ മകന് യോവാശ്;
12
അവന്റെ മകന് അമസ്യാവ്; അവന്റെ മകന് അസര്യാവ്. അവന്റെ മകന് യോഥാം;
13
അവന്റെ മകന് ആഹാസ്; അവന്റെ മകന് ഹിസ്കീയാവ്; അവന്റെ മകന് മനശ്ശെ;
14
അവന്റെ മകന് ആമോന്; അവന്റെ മകന് യോശീയാവ്.
15
യോശീയാവിന്റെ പുത്രന്മാര്: ആദ്യജാതന് യോഹാനാന്‍; രണ്ടാമന് യെഹോയാക്കീം; മൂന്നാമന് സിദെക്കീയാവ്; നാലാമന് ശല്ലൂം.
16
യെഹോയാക്കീമിന്റെ പുത്രന്മാര്: അവന്റെ മകന് യെഖൊന്യാവ്; അവന്റെ മകന് സിദെക്കീയാവ്.
17
ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്: അവന്റെ മകന് ശെയല്ത്തീയേൽ,
18
മല്ക്കീരാം, പെദായാവ്, ശെനസ്സര്, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.
19
പെദായാവിന്റെ മക്കള്‍: സെരൂബ്ബാബേൽ, ശിമെയി. സെരൂബ്ബാബേലിന്റെ മക്കള്‍: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
20
ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചു പേരും തന്നെ.
21
ഹനന്യാവിന്റെ മക്കള്‍: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ മക്കള്‍, അര്‍ന്നാന്റെ മക്കള്‍, ഓബദ്യാവിന്റെ മക്കള്‍, ശെഖന്യാവിന്റെ മക്കള്‍.
22
ശെഖന്യാവിന്റെ മക്കള്‍: ശെമയ്യാവ്; ശെമയ്യാവിന്റെ മക്കള്‍: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേര്.
23
നെയര്യാവിന്റെ മക്കള്‍: എല്യോവേനായി, ഹിസ്കീയാവ്, അസ്രിക്കാം ഇങ്ങനെ മൂന്നു പേര്.
24
എല്യോവേനായിയുടെ മക്കള്‍: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാന്‍, ദെലായാവ്, അനാനി ഇങ്ങനെ ഏഴു പേര്.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29