1 Chronicles 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
25ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാര്: ആദ്യജാതന് രാം, ബൂനാ, ഓരെന്, ഓസെം, അഹീയാവ്.
31അപ്പയീമിന്റെ പുത്രന്മാര്: യിശി. യിശിയുടെ പുത്രന്മാര്: ശേശാന്. ശേശാന്റെ പുത്രന്മാര്: അഹനുയീം.
52കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിനു പുത്രന്മാര് ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി.