bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 10
Esther 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
1
അഹശ്വേരോശ്രാജാവ് ദേശത്തിനും തീരദേശങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തി.
2
അദ്ദേഹത്തിന്റെ വീരപരാക്രമങ്ങളും മൊര്‍ദ്ദെഖായിക്ക് അദ്ദേഹം നല്കിയ ഉന്നതസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങളും മേദ്യയിലെയും പേര്‍ഷ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
3
യെഹൂദനായ മൊര്‍ദ്ദെഖായിക്ക് അഹശ്വേരോശ്രാജാവിന്റെ തൊട്ടടുത്ത പദവി ആയിരുന്നു നല്‍കിയിരുന്നത്. അയാള്‍ യെഹൂദരുടെ ഇടയില്‍ ഉന്നതനും വിപുലമായ സഹോദരഗണത്തില്‍ സുസമ്മതനും ആയിരുന്നു. സ്വജനത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി അയാള്‍ പ്രവര്‍ത്തിച്ചു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
All chapters:
1
2
3
4
5
6
7
8
9
10