bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 15
Revelation 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 16 →
1
അദ്ഭുതകരമായ മറ്റൊരു വലിയ അടയാളം ഞാന്‍ സ്വര്‍ഗത്തില്‍ ദര്‍ശിച്ചു. അവസാനത്തെ ഏഴു മഹാമാരികളോടുകൂടിയ ഏഴു മാലാഖമാര്‍ പ്രത്യക്ഷരായി. ഇതോടുകൂടി ദൈവത്തിന്റെ രോഷം സമാപിച്ചു.
2
അഗ്നിമയമായ സ്ഫടികസമുദ്രംപോലെ ഒന്നു ഞാന്‍ കണ്ടു. മൃഗത്തോടും, അതിന്റെ പ്രതിമയോടും, ആ പേരിന്റെ സംഖ്യയോടും പൊരുതി ജയിച്ചവര്‍ വീണകള്‍ കൈയിലെടുത്ത് സ്ഫടികക്കടലിനു സമീപം നില്ക്കുന്നതും ഞാന്‍ ദര്‍ശിച്ചു.
3
അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെ ഗാനവും കുഞ്ഞാടിന്റെ ഗാനവും ആലപിച്ചു. അത് ഇപ്രകാരം ആയിരുന്നു: “സര്‍വശക്തനും ദൈവവുമായ സര്‍വേശ്വരാ, അവിടുത്തെ പ്രവൃത്തികള്‍ മഹത്തും അദ്ഭുതകരവുമാകുന്നു. സര്‍വ ജനതകളുടെയും രാജാവേ, അവിടുത്തെ വഴികള്‍ നീതിയും സത്യവുമുള്ളവയാകുന്നു.
4
സര്‍വേശ്വരാ, ആര് അങ്ങയെ ഭയപ്പെടാതിരിക്കും? ആര് അങ്ങയുടെ നാമത്തെ പ്രകീര്‍ത്തിക്കാതിരിക്കും? അങ്ങു മാത്രമാണല്ലോ പരിശുദ്ധന്. അവിടുത്തെ ന്യായവിധികള്‍ വെളിപ്പെട്ടിരിക്കുന്നതിനാല്‍ സകല ജനതകളും വന്ന് അങ്ങയെ വന്ദിക്കും.”
5
അതിനുശേഷം സ്വര്‍ഗത്തിലെ സാക്ഷ്യകൂടാരം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു.
6
ആ ഏഴു മാലാഖമാര്‍ ഏഴു മഹാമാരികളോടുകൂടി ദേവാലയത്തില്‍നിന്നു പുറത്തുവന്നു. അവര്‍ ശുദ്ധവും ശുഭ്രവുമായ വിശിഷ്ടവസ്ത്രം ധരിച്ചിരുന്നു; മാറില്‍ പൊന്‍കച്ചയും.
7
അപ്പോള്‍ നാലു ജീവികളില്‍ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ഉഗ്രരോഷം നിറഞ്ഞ ഏഴു പൊന്‍കലശം ആ ഏഴു മാലാഖമാര്‍ക്കു നല്കി.
8
ദൈവത്തിന്റെ തേജസ്സില്‍നിന്നും ശക്തിയില്‍നിന്നും ഉയര്‍ന്ന ധൂമംകൊണ്ട് ദേവാലയം നിറഞ്ഞു. ഏഴു മാലാഖമാരുടെ ഏഴു മഹാമാരികളും അവസാനിക്കുന്നതുവരെ ആര്‍ക്കും ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22