bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 3
Hosea 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 4 →
1
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “അന്യദേവന്മാരിലേക്കു തിരിയുകയും വിഗ്രഹാര്‍പ്പിതമായ മുന്തിരിയട ഇഷ്ടപ്പെടുകയും ചെയ്തിട്ടും ഇസ്രായേല്‍ജനത്തെ സര്‍വേശ്വരനായ ഞാന്‍ സ്നേഹിക്കുന്നതുപോലെ നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയുമായ ഒരു സ്ത്രീയെ സ്നേഹിക്കുക.”
2
പതിനഞ്ചു ശേക്കെല്‍ വെള്ളിയും ഒന്നര ഹോമര്‍ ബാര്‍ലിയും കൊടുത്തു ഞാന്‍ അവളെ വാങ്ങി.
3
ഞാന്‍ അവളോടു പറഞ്ഞു: “ദീര്‍ഘകാലം നീ എന്റെകൂടെ പാര്‍ക്കണം; നീ വ്യഭിചരിക്കരുത്; അന്യപുരുഷന്റേതായിത്തീരുകയും അരുത്. ഞാനും അങ്ങനെതന്നെ നിന്റേതായി വര്‍ത്തിക്കും.”
4
ഇങ്ങനെ ഇസ്രായേല്‍ജനത ദീര്‍ഘകാലം രാജാവോ പ്രഭുവോ യാഗമോ ആരാധനാസ്തംഭമോ ഏഫോദോ കുലദൈവമോ ഇല്ലാതെ കഴിയും.
5
പിന്നീട് ഇസ്രായേല്‍ജനത മടങ്ങിവന്നു തങ്ങളുടെ ദൈവമായ സര്‍വേശ്വരനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ന് അവര്‍ ഭയഭക്തിയോടെ സര്‍വേശ്വരനിലേക്കു തിരിയും; അവിടുത്തെ കൃപയ്ക്കു പാത്രമാകുകയും ചെയ്യും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14