bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 1
Proverbs 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 2 →
1
ഇസ്രായേല്‍രാജാവും ദാവീദിന്റെ പുത്രനുമായ ശലോമോന്റെ സുഭാഷിതങ്ങള്‍:
2
മനുഷ്യര്‍ക്ക് ജ്ഞാനവും പ്രബോധനവും ലഭിക്കാനും ഉള്‍ക്കാഴ്ച നല്കുന്ന വാക്കുകള്‍ ഗ്രഹിക്കാനും
3
വിവേകപൂര്‍വമായ ജീവിതം, നീതി, ന്യായം, സത്യസന്ധത എന്നിവ പരിശീലിക്കാനും ഇവ ഉപകരിക്കും.
4
ചഞ്ചലന്മാര്‍ക്കു വിവേകവും യുവാക്കള്‍ക്കു ജ്ഞാനവും ലഭിക്കാനും ഈ സുഭാഷിതങ്ങള്‍ പ്രയോജനപ്പെടും.
5
ഇതു കേട്ട് ജ്ഞാനമുള്ളവന്റെ അറിവു വര്‍ധിക്കും. വിവേകശാലിക്ക് മാര്‍ഗദര്‍ശനം ലഭിക്കും.
6
അങ്ങനെ അവര്‍ക്ക് സുഭാഷിതവും ആലങ്കാരിക പ്രയോഗങ്ങളും പ്രതിരൂപ വചനങ്ങളും വൈജ്ഞാനിക സൂക്തങ്ങളും ഗ്രഹിക്കാന്‍ കഴിയും.
7
ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടം ആകുന്നു. ജ്ഞാനവും പ്രബോധനവും വെറുക്കുന്നവര്‍ ഭോഷന്മാരാകുന്നു.
8
മകനേ, നിന്റെ പിതാവിന്റെ പ്രബോധനം കേള്‍ക്കുക, മാതാവിന്റെ ഉപദേശം തള്ളിക്കളകയുമരുത്.
9
അവ നിന്റെ ശിരസ്സിന് അലങ്കാരവും കഴുത്തിന് ആഭരണവും ആയിരിക്കും.
10
മകനേ, പാപികളുടെ പ്രലോഭനത്തിനു നീ വശംവദനാകരുത്.
11
അവര്‍ പറഞ്ഞേക്കാം: “ഞങ്ങളുടെ കൂടെ വരിക; നമുക്ക് പതിയിരുന്ന് കൊലപാതകം നടത്താം, ഒളിച്ചിരുന്ന് നിഷ്കളങ്കനെ തോന്നിയതുപോലെ കടന്നാക്രമിക്കാം.
12
പാതാളം എന്നപോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം. അവര്‍ അഗാധഗര്‍ത്തത്തില്‍ പതിക്കുന്നവരെപ്പോലെയാകും.
13
നമുക്കു വിലയേറിയ സമ്പത്തു ലഭിക്കും. കൊള്ളമുതല്‍കൊണ്ടു നമ്മുടെ വീടുകള്‍ നിറയ്ക്കാം.
14
നീ ഞങ്ങളുടെ പങ്കാളിയാകുക. നമുക്കു പണസ്സഞ്ചി ഒന്നേ ഉണ്ടായിരിക്കൂ.”
15
മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ പാതയില്‍നിന്ന് ഒഴിഞ്ഞു നില്ക്കുക.
16
അവര്‍ തിന്മ ചെയ്യാന്‍ വെമ്പല്‍കൊള്ളുന്നു. രക്തം ചിന്താന്‍ തിടുക്കം കൂട്ടുന്നു.
17
പക്ഷി കാണ്‍കെ വല വിരിക്കുന്നതു നിഷ്പ്രയോജനമാണല്ലോ;
18
എന്നാല്‍ ഇവര്‍ സ്വന്തം ജീവനുവേണ്ടി കെണിവയ്ക്കുന്നു.
19
അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ ഗതി ഇതാണ്. അത് അവരുടെ ജീവന് അപഹരിക്കും.
20
ജ്ഞാനം തെരുവീഥിയില്‍നിന്ന് ഉച്ചത്തില്‍ ഘോഷിക്കുന്നു; ചന്തസ്ഥലങ്ങളില്‍ അവള് തന്റെ ശബ്ദം കേള്‍പ്പിക്കുന്നു;
21
മതിലുകളുടെ മുകളില്‍ നിന്നുകൊണ്ട് അവള് ഉദ്ഘോഷിക്കുന്നു. നഗരകവാടങ്ങളില്‍നിന്ന് അവള് പ്രസ്താവിക്കുന്നു.
22
അവിവേകികളേ, എത്രകാലം നിങ്ങള്‍ അവിവേകം വച്ചു പുലര്‍ത്തും? പരിഹാസികള്‍ എത്രകാലം തങ്ങളുടെ പരിഹാസത്തില്‍ രസിക്കും? ഭോഷന്മാരേ, എത്രകാലം നിങ്ങള്‍ ജ്ഞാനത്തെ വെറുക്കും?
23
എന്റെ ശാസനം ശ്രദ്ധിക്കുക; ഇതാ, ഞാന്‍ എന്റെ ചിന്തകള്‍ നിങ്ങള്‍ക്കു പകര്‍ന്നുതരുന്നു; എന്റെ വചനങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ വെളിവാക്കിത്തരുന്നു.
24
ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിച്ചില്ലല്ലോ? ഞാന്‍ കൈ നീട്ടിയെങ്കിലും ആരും കൂട്ടാക്കിയില്ലല്ലോ?
25
എന്റെ സകല ആലോചനകളും നിങ്ങള്‍ അവഗണിച്ചു; എന്റെ ശാസനകളെ നിരാകരിച്ചു.
26
അതുകൊണ്ട് നിങ്ങളുടെ അനര്‍ഥത്തില്‍ ഞാന്‍ ആഹ്ലാദിക്കും; നിങ്ങള്‍ സംഭീതരാകുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും;
27
നിങ്ങളെ കൊടുംഭീതി കൊടുങ്കാറ്റുപോലെയും അനര്‍ഥം ചുഴലിക്കാറ്റുപോലെയും ആഞ്ഞടിച്ച് നിങ്ങള്‍ക്ക് കഷ്ടതയും കഠിനവേദനയും ഉണ്ടാകുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും.
28
അപ്പോള്‍ നിങ്ങള്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം നല്കുകയില്ല. നിങ്ങള്‍ ജാഗ്രതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
29
നിങ്ങള്‍ ജ്ഞാനത്തെ വെറുത്തു; ദൈവഭക്തി തള്ളിക്കളഞ്ഞു.
30
നിങ്ങള്‍ എന്റെ ഉപദേശം വകവച്ചില്ല എന്റെ ശാസന നിരസിച്ചു,
31
സ്വന്തം പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും. നിങ്ങളുടെ ഉപായങ്ങളില്‍ നിങ്ങള്‍ക്ക് മടുപ്പുതോന്നും.
32
എന്നെ ഉപേക്ഷിച്ചതുമൂലം അവിവേകികള്‍ കൊല്ലപ്പെടും. ഭോഷന്മാരുടെ അലംഭാവം അവരെ നശിപ്പിക്കും.
33
എന്നാല്‍ എന്റെ വാക്കു ശ്രദ്ധിക്കുന്നവന് സുരക്ഷിതനായി വസിക്കും. അനര്‍ഥഭയം കൂടാതെ അവന് സ്വൈരമായിരിക്കും.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31