bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 2
Proverbs 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 3 →
1
മകനേ, ജ്ഞാനം ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും അതു ഗ്രഹിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
2
മകനേ, എന്റെ വാക്കുകള്‍ കൈക്കൊള്ളുകയും എന്റെ കല്പനകള് ഉള്ളില്‍ സംഗ്രഹിക്കുകയും ചെയ്യുക.
3
അതേ, ജ്ഞാനത്തിനുവേണ്ടി കേണപേക്ഷിക്കുക. വിവേകത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുക.
4
ധനത്തെ എന്നപോലെ അതിനെ തേടുകയും മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക.
5
അപ്പോള്‍ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും. ദൈവജ്ഞാനം കണ്ടെത്തും.
6
സര്‍വേശ്വരനാണല്ലോ ജ്ഞാനം നല്‍കുന്നത്. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവിടം അവിടുന്നാണല്ലോ.
7
നീതിനിഷ്ഠര്‍ക്കുവേണ്ടി ഉദാത്തമായ ജ്ഞാനം അവിടുന്നു സംഭരിച്ചുവയ്ക്കുന്നു. നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.
8
അവിടുന്നു ന്യായത്തോടു വര്‍ത്തിക്കുന്നു; വിശുദ്ധന്മാരുടെ വഴികള്‍ അവിടുന്നു കാത്തുസൂക്ഷിക്കുന്നു.
9
അങ്ങനെ നീതിയും ന്യായവും സത്യസന്ധതയും സന്മാര്ഗവും നീ അറിയും.
10
നീ ജ്ഞാനം ഉള്‍ക്കൊള്ളും; വിവേകം നിന്നെ സന്തോഷിപ്പിക്കും.
11
വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സംരക്ഷിക്കും.
12
അതു ദുര്‍മാര്‍ഗത്തില്‍നിന്നും ദുര്‍ഭാഷണം നടത്തുന്നവരില്‍നിന്നും നിന്നെ വിടുവിക്കും.
13
ഇരുളിന്റെ മാര്‍ഗത്തില്‍ ചരിക്കാന്‍ അവര്‍ നേരായ മാര്‍ഗം ഉപേക്ഷിക്കുന്നു.
14
തിന്മ പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ ആനന്ദംകൊള്ളുന്നു. അതിന്റെ വൈകൃതത്തില്‍ സന്തോഷിക്കുന്നു.
15
അവരുടെ വഴികള്‍ കുടിലമാണ്, അവര്‍ നേര്‍വഴി വിട്ടു നടക്കുന്നവരാണ്.
16
പരസ്ത്രീയുടെ പിടിയില്‍നിന്നും ചക്കരവാക്കു പറയുന്ന വ്യഭിചാരിണിയില്‍ നിന്നും അതു നിന്നെ രക്ഷിക്കും.
17
അവള് തന്റെ യൗവനകാലത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ചു ദൈവമുമ്പാകെ ചെയ്ത ഉടമ്പടി വിസ്മരിച്ചു.
18
അവളുടെ ഭവനം മരണത്തിലേക്കു താഴുന്നതും അവളുടെ പാത പാതാളത്തിലേക്കു നയിക്കുന്നതുമാകുന്നു.
19
അവളെ സമീപിക്കുന്നവര്‍ ആരും തിരിച്ചുവരുന്നില്ല. അവര്‍ ജീവന്റെ മാര്‍ഗത്തെ കണ്ടെത്തുന്നുമില്ല.
20
അതുകൊണ്ടു നീ നല്ലവരുടെ മാതൃക പിന്തുടരുക നീതിനിഷ്ഠരുടെ പാതയില്‍നിന്ന് വ്യതിചലിക്കയുമരുത്.
21
നേരുള്ളവര്‍ ദേശത്തു വസിക്കും. നിഷ്കളങ്കര്‍ അവിടെ നിലനില്ക്കും.
22
എന്നാല്‍ ദുഷ്ടര്‍ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടും വഞ്ചകര്‍ ഉന്മൂലനം ചെയ്യപ്പെടും.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31