bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 17
Ezekiel 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 18 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
“മനുഷ്യപുത്രാ, ഇസ്രായേല്‍ജനത്തോട് ഒരു കടങ്കഥ പറയുക. ഒരു ദൃഷ്ടാന്തകഥ അറിയിക്കുക.
3
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. വലിയ ചിറകും നിറപ്പകിട്ടുള്ള ധാരാളം നീണ്ട തൂവലുകളുമുള്ള ഒരു വലിയ കഴുകന് ലെബാനോനില് വന്ന് ഒരു ദേവദാരുവിന്റെ തലപ്പു കൊത്തിയെടുത്തു.
4
അവന് ഇളംചില്ലകളുടെ അഗ്രം നുള്ളിക്കളഞ്ഞശേഷം, അതു വ്യാപാരികളുടെ നഗരത്തില്‍ കൊണ്ടുവന്നു നട്ടു.
5
പിന്നീട് ആ ദേശത്തുള്ള ഒരു ഇളംതൈയെടുത്ത് അവിടത്തെ വളക്കൂറുള്ള മണ്ണില്‍ ധാരാളം വെള്ളമുള്ള ജലാശയത്തിനരികില്‍ അലരിത്തൈ നടുന്നതുപോലെ നട്ടു.
6
അതു മുളച്ച് പൊക്കമില്ലാത്ത ഒരു മുന്തിരിച്ചെടിയായി പടര്‍ന്നു. അതിന്റെ ചില്ലകള്‍ ആ കഴുകന്റെ നേര്‍ക്കു നീണ്ടുവന്നു. അതിന്റെ വേര് താണിറങ്ങി. ആ മുന്തിരിവള്ളി വളര്‍ന്നു ശാഖകളും ചില്ലകളും നീട്ടി.
7
വലിയ ചിറകുകളും ധാരാളം തൂവലുകളും ഉള്ള മറ്റൊരു വലിയ കഴുകന് ഉണ്ടായിരുന്നു. അവന് തന്നെ നനയ്ക്കുമെന്നു കരുതി മുന്തിരിച്ചെടി അതിന്റെ ശാഖകള്‍ കഴുകന്റെ നേരേ നീട്ടുകയും അതിന്റെ തടത്തില്‍ നിന്നു വേരുകള്‍ അവന്റെ നേര്‍ക്കു തിരിച്ചുവിടുകയും ചെയ്തു.
8
ചില്ലകള്‍ നീട്ടി സമൃദ്ധമായി ഫലം നല്കുന്ന ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാന്‍വേണ്ടിയാണ് അതിനെ ധാരാളം വെള്ളമുള്ള ജലാശയത്തിനരികെ ഫലപുഷ്ടിയുള്ള മണ്ണില്‍ നട്ടത്.
9
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നതായി പറയുക! അതു പച്ചപിടിക്കുമോ? ആദ്യത്തെ കഴുകന് അതിന്റെ വേരുകള്‍ പറിച്ചെടുക്കുകയും കായ്കള്‍ പറിച്ചുകളയുകയും ചെയ്യുകയില്ലേ? അതിന്റെ തളിരിലകള്‍ കരിഞ്ഞു പോവുകയില്ലേ? അതിനെ വേരോടെ പിഴുതുകളയാന്‍ വലിയ ശക്തിയോ വളരെ ആളുകളോ ആവശ്യമില്ലല്ലോ.
10
അതു പറിച്ചുനട്ടാല്‍ തഴച്ചുവളരുമോ? കിഴക്കന്‍ കാറ്റ് അടിക്കുമ്പോള്‍ അതു നിശ്ശേഷം കരിഞ്ഞു പോവുകയില്ലേ? അതു വളരുന്ന തടത്തില്‍ത്തന്നെ നിന്നു വാടിപ്പോവുകയില്ലേ?
11
പിന്നീട് സര്‍വേശ്വരനായ കര്‍ത്താവിന്റെ അരുളപ്പാട് എനിക്കുണ്ടായി.
12
“നിങ്ങള്‍ ഇതിന്റെ പൊരുള്‍ മനസ്സിലാക്കുന്നില്ലേ” എന്ന് ആ ധിക്കാരികളായ ജനത്തോടു ചോദിക്കുക. അവരോടു പറയുക: ബാബിലോണ്‍രാജാവ് യെരൂശലേമില്‍ വന്ന് അവിടത്തെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
13
രാജകുമാരന്മാരില് ഒരുവനെ അവന് തെരഞ്ഞെടുത്ത് അവനുമായി ഒരുടമ്പടി ഉണ്ടാക്കി, അവനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു.
14
രാജ്യം വീണ്ടും ശക്തി പ്രാപിക്കാതിരിക്കാനും തന്നോടുള്ള ഉടമ്പടി നിലനിര്‍ത്താനും വേണ്ടി ബാബിലോണ്‍രാജാവ് അവിടെയുണ്ടായിരുന്ന ബലശാലികളെ പിടിച്ചുകൊണ്ടുപോയി.
15
യെഹൂദാരാജാവാകട്ടെ, ഒരു വലിയ സൈന്യത്തെയും പടക്കുതിരകളെയും ആവശ്യപ്പെട്ടുകൊണ്ട് ഈജിപ്തിലേക്കു ദൂതന്മാരെ അയച്ചു. അങ്ങനെ അയാള്‍ ബാബിലോണ്‍രാജാവിനോടു മത്സരിച്ചു. അയാള്‍ വിജയിക്കുമോ? ഉടമ്പടി ലംഘിച്ചിട്ട് അയാള്‍ക്കു രക്ഷപെടാന്‍ കഴിയുമോ?
16
ആര് അയാളെ രാജാവാക്കിയോ, ആരോടുള്ള പ്രതിജ്ഞ അയാള്‍ നിന്ദിച്ചുവോ, ആരുടെ ഉടമ്പടി അയാള്‍ ലംഘിച്ചുവോ, ആ രാജാവ് വാഴുന്ന ബാബിലോണില്‍വച്ചു തന്നെ അയാള്‍ മരിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവു സത്യം ചെയ്തു പറയുന്നു.
17
ഫറവോരാജാവിനും അദ്ദേഹത്തിന്റെ സുശക്തമായ സൈന്യത്തിനും അയാളെ സഹായിക്കാന്‍ കഴിയുകയില്ല. കാരണം ബാബിലോണ്യര്‍ കിടങ്ങുകള്‍ കുഴിച്ചും കൊത്തളങ്ങള്‍ നിര്‍മിച്ചും നിരവധി ജനങ്ങളെ വധിക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തും.
18
യെഹൂദാരാജാവ് പ്രതിജ്ഞ ധിക്കരിച്ച് ഉടമ്പടി ലംഘിച്ചു. കൈയടിച്ചു പ്രതിജ്ഞ ചെയ്തിരുന്നിട്ടും ഇതെല്ലാം പ്രവര്‍ത്തിച്ചുകൊണ്ട് അയാള്‍ രക്ഷപെടുകയില്ല.
19
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; അവന് പ്രതിജ്ഞ ധിക്കരിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്തതിന്റെ ശിക്ഷ ഞാന്‍ അവനു നല്‍കും എന്നു ഞാന്‍ ആണയിട്ടു പറയുന്നു.
20
ഞാന്‍ അവന്റെമേല്‍ വല വീശും. അവന് എന്റെ കെണിയില്‍ അകപ്പെടും; അവനെ ഞാന്‍ ബാബിലോണിലേക്കു കൊണ്ടുപോകും; എന്നോട് അവിശ്വസ്തമായി പെരുമാറിയതിനു ഞാന്‍ അവനെ അവിടെവച്ചു കുറ്റം വിധിക്കും.
21
അവന്റെ സൈന്യത്തിലെ വീരയോദ്ധാക്കള്‍ കൊല്ലപ്പെടും. ശേഷിക്കുന്നവര്‍ നാനാദിക്കിലേക്കും പലായനം ചെയ്യും. സര്‍വേശ്വരനായ കര്‍ത്താവാണിത് അരുളിച്ചെയ്യുന്നതെന്നു നിങ്ങള്‍ അപ്പോള്‍ അറിയും.”
22
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഞാന്‍ ഉയരമുള്ള ഒരു ദേവദാരുവിന്റെ തലപ്പത്തുനിന്ന് ഒരു കൊമ്പു മുറിച്ച് അതിന്റെ ഇളംചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്ത് ഉന്നതമായ ഒരു പര്‍വതത്തിന്റെ ഉച്ചിയില്‍ നടും.
23
ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍തന്നെ ഞാനതു നടും. അതു ശാഖകള്‍ നീട്ടി ഫലം കായ്ക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. അതിന്റെ തണലില്‍ എല്ലാവിധ മൃഗങ്ങളും പാര്‍ക്കും. എല്ലായിനം പക്ഷികളും അതിന്റെ ശിഖരങ്ങളില്‍ കൂടുകെട്ടും.
24
സര്‍വേശ്വരനായ ഞാന്‍ ഉയര്‍ന്ന മരങ്ങളെ താഴ്ത്തുകയും താഴ്ന്നവയെ ഉയര്‍ത്തുകയും ചെയ്യും. പച്ചമരത്തെ ഉണക്കുകയും ഉണങ്ങിയവയെ തളിരണിയിക്കുകയും ചെയ്യും. സര്‍വേശ്വരനായ കര്‍ത്താവാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വയലിലെ വൃക്ഷങ്ങള്‍ അപ്പോളറിയും. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്. ഞാന്‍ അതു നിറവേറ്റും.”
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48