bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 19
Ezekiel 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 20 →
1
ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചു നീ ഒരു വിലാപഗാനം ആലപിക്കുക.
2
സിംഹങ്ങളുടെ ഇടയ്ക്ക് ഒരു സിംഹിയായിരുന്നു നിന്റെ അമ്മ! യുവസിംഹങ്ങളുടെ ഇടയില്‍ അവള് തന്റെ കുട്ടികളെ വളര്‍ത്തി.
3
അവയില്‍ ഒന്നിനെ ഒരു യുവസിംഹമായി അവള് വളര്‍ത്തി. അത് ഇരപിടിക്കാന്‍ ശീലിച്ചു; മനുഷ്യരെ കടിച്ചുതിന്നു.
4
ജനതകള്‍ അവനെപ്പറ്റി കേട്ടു; അവര്‍ അവനെ കുഴിയില്‍ അകപ്പെടുത്തി; തുടലില്‍ കൊളുത്തി വലിച്ച് ഈജിപ്തിലേക്കു കൊണ്ടുപോയി.
5
അവനെ കാത്തിരുന്ന അവളുടെ ആശയറ്റു, പിന്നീട് അവള് തന്റെ മറ്റൊരു കുട്ടിയെ യുവസിംഹമായി വളര്‍ത്തി.
6
സിംഹക്കൂട്ടത്തില്‍ അവന് ഒരു യുവസിംഹമായി നടന്നു. അവന് ഇരപിടിക്കാന്‍ ശീലിച്ചു; മനുഷ്യരെ കടിച്ചു തിന്നു.
7
അവന് അവരുടെ കോട്ടകള്‍ നശിപ്പിച്ചു; നഗരങ്ങള്‍ ശൂന്യമാക്കി, അവന്റെ ഗര്‍ജനം കേട്ടു ദേശവും ദേശവാസികളും നടുങ്ങി.
8
ചുറ്റുപാടുമുള്ള ജനതകള്‍ അവനെതിരെ വന്നു അവര്‍ അവന്റെമേല്‍ വല വീശി; അവന് അവരുടെ കെണിയില്‍ അകപ്പെട്ടു.
9
അവര്‍ അവനെ കൊളുത്തില്‍ കുടുക്കി കൂട്ടിലാക്കി ബാബിലോണ്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുപോയി. ഇസ്രായേല്‍ഗിരികളില്‍ അവന്റെ ശബ്ദം ഇനി കേള്‍ക്കാതിരിക്കാന്‍ അവര്‍ അവനെ ബന്ധനസ്ഥനാക്കി.
10
ജലാശയത്തിനരികില്‍ നട്ട മുന്തിരി വള്ളിപോലെയാണു നിന്റെ അമ്മ; ധാരാളം വെള്ളം ലഭിച്ചതിനാല്‍ അതു നിറയെ ശാഖകള്‍ നീട്ടി, ഏറെ ഫലം കായ്ച്ചു.
11
ഭരണാധികാരികളുടെ ചെങ്കോലിന് ഉപയോഗിക്കാവുന്ന ബലമുള്ള ശാഖകള്‍ അതിനുണ്ടായി, ഇടതൂര്‍ന്നു വളര്‍ന്ന ചില്ലകള്‍ക്കിടയിലൂടെ അതു തല ഉയര്‍ത്തി നിന്നു. അനവധി ശാഖകളോടുകൂടി വളര്‍ന്ന് അതു വളരെ ഉയര്‍ന്നു കാണപ്പെട്ടു.
12
എന്നാല്‍ ഉഗ്രരോഷത്തോടെ ആ മുന്തിരിവള്ളി പിഴുതെറിയപ്പെട്ടു. കിഴക്കന്‍കാറ്റ് അതിനെ ഉണക്കിക്കളഞ്ഞു. അതിന്റെ കായ്കള്‍ കൊഴിഞ്ഞു. അതിന്റെ കരുത്തുറ്റ തണ്ട് ഉണങ്ങിപ്പോയി അഗ്നി അതിനെ ദഹിപ്പിച്ചു.
13
ഉണങ്ങി വരണ്ട മരുഭൂമിയില്‍ അതിനെ ഇപ്പോള്‍ നട്ടിരിക്കുന്നു.
14
അതിന്റെ തണ്ടില്‍നിന്നു തീ പടര്‍ന്ന് ചില്ലകളും കായ്കളും ദഹിപ്പിച്ചു; അതില്‍ ഭരണാധിപനു ചെങ്കോല്‍ നിര്‍മിക്കാനുതകുന്ന കമ്പുകളൊന്നും ശേഷിച്ചില്ല. ഇത് ഒരു വിലാപമാണ്. ഇതൊരു വിലാപഗാനമായി തീര്‍ന്നിരിക്കുന്നു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48