bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 42
Ezekiel 42
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 41
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 43 →
1
പിന്നീട് അയാള്‍ എന്നെ വടക്കോട്ടു നയിച്ച് പുറത്തെ അങ്കണത്തില്‍ കൊണ്ടുവന്നു. വടക്കേ കെട്ടിടത്തിനും അങ്കണത്തിനും അഭിമുഖമായുള്ള മണ്ഡപത്തിലേക്ക് അയാള്‍ എന്നെ നയിച്ചു.
2
വടക്കുവശത്തെ കെട്ടിടത്തിന്റെ നീളം നൂറു മുഴം, വീതി അന്‍പതു മുഴം.
3
അകത്തെ അങ്കണത്തിന്റെ ഇരുപതുമുഴം സ്ഥലത്തോടു ചേര്‍ന്നും പുറത്തെ അങ്കണത്തിന്റെ കല്ത്തളത്തിന് അഭിമുഖമായും ഒന്നിനുമീതെ മറ്റൊന്നായി മൂന്നു നിലകളുള്ള ഇരിപ്പിടത്തട്ടുകള്‍ ഉണ്ടായിരുന്നു.
4
മണ്ഡപങ്ങള്‍ക്കു മുമ്പില്‍ ഉള്ളിലേക്ക് പത്തു മുഴം വീതിയും നൂറ് മുഴം നീളവും വടക്കോട്ടു വാതിലുകളുമുള്ള ഒരു ഇടനാഴി ഉണ്ടായിരുന്നു.
5
മുകളിലത്തെ നിലയിലെ മണ്ഡപങ്ങള്‍ കൂടുതല്‍ ഇടുങ്ങിയതായിരുന്നു. കാരണം ആ നിലയിലെ ഇരിപ്പിടത്തട്ടുകള്‍ക്ക് കൂടുതല്‍ സ്ഥലം വേണ്ടിവന്നു.
6
മണ്ഡപങ്ങള്‍ക്കു മൂന്നു നിലകള്‍ ഉണ്ടായിരുന്നു. പുറത്തെ അങ്കണത്തില്‍ ഉണ്ടായിരുന്നതുപോലെ തൂണുകള്‍ അവയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണു മുകളിലത്തെ മണ്ഡപങ്ങള്‍ക്ക് താഴെയും നടുക്കുമുള്ള മണ്ഡപങ്ങളെക്കാള്‍ വിസ്താരം കുറഞ്ഞിരുന്നത്.
7
മണ്ഡപങ്ങള്‍ക്ക് സമാന്തരമായും പുറമുറ്റത്തിന് അഭിമുഖമായും അന്‍പതു മുഴം നീളത്തില്‍ ഒരു മതില് ഉണ്ടായിരുന്നു.
8
പുറത്തെ അങ്കണത്തിലുള്ള മണ്ഡപങ്ങള്‍ക്ക് അന്‍പതു മുഴവും ദേവാലയത്തിന് എതിരേയുള്ള മണ്ഡപങ്ങള്‍ക്ക് നൂറു മുഴവും നീളം ഉണ്ടായിരുന്നു.
9
പുറത്തെ അങ്കണത്തില്‍നിന്ന് ഒരാള്‍ക്ക് കയറിവരത്തക്കവിധം ഈ മണ്ഡപങ്ങളുടെ താഴെ കിഴക്കു വശത്ത് ഒരു പ്രവേശനദ്വാരം ഉണ്ടായിരുന്നു. അവിടെനിന്നാണു പുറത്തെ മതില് ആരംഭിക്കുന്നത്.
10
തെക്കുവശത്ത് കെട്ടിടത്തിന് അഭിമുഖമായി അങ്കണത്തിന് എതിരേ മുമ്പില്‍ വഴിയോടു കൂടിയ മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു.
11
വടക്കുവശത്തുള്ള മണ്ഡപങ്ങളെപ്പോലെ അതേ നീളവും വീതിയും പ്രവേശനദ്വാരങ്ങളും സംവിധാനങ്ങളും വാതിലുകളും ഇവയ്ക്കുമുണ്ടായിരുന്നു.
12
തെക്കു ഭാഗത്തെ മണ്ഡപങ്ങളുടെ താഴെ കിഴക്കുവശത്ത് ഒരു പ്രവേശനദ്വാരം ഉണ്ടായിരുന്നു. അതുവഴി ഇടനാഴിയിലേക്കു കടക്കാം. അവയ്ക്കെതിരെ നടുഭിത്തിയും ഉണ്ടായിരുന്നു.
13
അയാള്‍ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ, തെക്കുവശത്തും വടക്കുവശത്തും ഉള്ള മണ്ഡപങ്ങള്‍ വിശുദ്ധങ്ങളാണ്. ഇവിടെ വച്ചാണ് സര്‍വേശ്വരന്റെ സന്നിധാനത്തില്‍ ചെല്ലുന്ന പുരോഹിതന്മാര് വിശുദ്ധബലി വസ്തുക്കള്‍ ഭക്ഷിക്കുന്നത്. അവിടെയാണ് അവര്‍ ധാന്യബലിക്കും പാപപരിഹാരബലിക്കും അകൃത്യബലിക്കും ഉള്ള വിശുദ്ധദ്രവ്യങ്ങള്‍ സൂക്ഷിക്കുന്നത്.
14
പുരോഹിതന്മാര് വിശുദ്ധസ്ഥലത്തു പ്രവേശിച്ചശേഷം പുറത്തെ അങ്കണത്തിലേക്കു കടക്കുന്നതു ശുശ്രൂഷാവസ്ത്രങ്ങള്‍ ഇവിടെ ഊരിവച്ച ശേഷമേ ആകാവൂ. കാരണം അവ വിശുദ്ധമാണ്. മറ്റു വസ്ത്രം ധരിച്ചുകൊണ്ടുമാത്രമേ അവര്‍ ജനങ്ങള്‍ക്കായി വേര്‍തിരിച്ചിരിക്കുന്ന സ്ഥലത്തേക്കു പോകാവൂ.
15
ദേവാലയത്തിന്റെ അകം അളന്നശേഷം കിഴക്കേ വാതിലിലൂടെ അയാള്‍ എന്നെ പുറത്തേക്കു കൊണ്ടുപോയി. പിന്നീട് ദേവാലയത്തിന്റെ ചുറ്റുമുള്ള സ്ഥലം അളന്നു.
16
[16-19] അളവു ദണ്ഡുകൊണ്ട് അയാള്‍ കിഴക്കുവശവും വടക്കുവശവും തെക്കുവശവും പടിഞ്ഞാറു വശവും അളന്നു. ഓരോ വശത്തിനും അഞ്ഞൂറു മുഴം ആയിരുന്നു നീളം.
20
ഈ സ്ഥലത്തിനു ചുറ്റും ഓരോ വശത്തും അഞ്ഞൂറു മുഴം വീതം നീളമുള്ള മതില് ഉണ്ടായിരുന്നു. വിശുദ്ധസ്ഥലത്തെ സാധാരണ സ്ഥലത്തുനിന്നു വേര്‍തിരിച്ചിരുന്നത് ഈ മതിലാണ്.
← Chapter 41
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 43 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48