bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 5
2 Chronicles 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 6 →
1
ദേവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ ശലോമോന് തന്റെ പിതാവായ ദാവീദ് സമര്‍പ്പിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ വസ്തുക്കളും കൊണ്ടുവന്ന് ദേവാലയ ഭണ്ഡാരങ്ങളില് നിക്ഷേപിച്ചു.
2
സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം സീയോനില്‍നിന്നു കൊണ്ടുവരാന്‍ ഇസ്രായേല്യനേതാക്കളെയും ഗോത്രത്തലവന്മാരെയും ഇസ്രായേല്യ പിതൃഭവനത്തലവന്മാരെയും ശലോമോന് യെരൂശലേമില്‍ വിളിച്ചുകൂട്ടി.
3
ഏഴാം മാസത്തിലെ പെരുന്നാളിന് ഇസ്രായേല്‍ജനമെല്ലാം രാജസന്നിധിയില്‍ സമ്മേളിച്ചു.
4
ഇസ്രായേല്‍ജനനേതാക്കളെല്ലാം വന്നുകൂടിയപ്പോള് ലേവ്യര്‍ പെട്ടകം എടുത്തു.
5
ഉടമ്പടിപ്പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലുണ്ടായിരുന്ന എല്ലാ വിശുദ്ധപാത്രങ്ങളും പുരോഹിതന്മാരും ലേവ്യരുംകൂടി ദേവാലയത്തില്‍ കൊണ്ടുവന്നു.
6
ശലോമോന്‍രാജാവും രാജസന്നിധിയില്‍ പെട്ടകത്തിന്റെ മുമ്പില്‍ സമ്മേളിച്ച ഇസ്രായേല്‍ജനവും കൂടി അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു.
7
പിന്നീട് പുരോഹിതന്മാര് സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം യഥാസ്ഥാനത്ത് ആലയത്തിലെ അന്തര്‍മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തു കെരൂബുകളുടെ ചിറകിന്‍കീഴില്‍ കൊണ്ടുവന്നു വച്ചു.
8
പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടി നില്ക്കത്തക്കവിധം കെരൂബുകള്‍ പെട്ടകത്തിന്റെ മീതെ ചിറകുകള് വിടര്‍ത്തിനിന്നു.
9
അന്തര്‍മന്ദിരത്തിനു മുമ്പില്‍ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാല്‍ അഗ്രങ്ങള്‍ കാണത്തക്കവിധം അത്രയ്ക്കു നീളമേറിയവ ആയിരുന്നു പെട്ടകത്തിന്റെ തണ്ടുകള്‍. എന്നാല്‍ പുറമേനിന്നു നോക്കിയാല്‍ തണ്ടുകള്‍ കാണാന്‍ സാധ്യമല്ലായിരുന്നു. ഇന്നും അവ അവിടെയുണ്ട്.
10
ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ജനം പുറപ്പെട്ടുവന്നപ്പോള്‍ സീനായിമലയില്‍ വച്ചാണല്ലോ സര്വേശ്വരന് അവരുമായി ഉടമ്പടി ചെയ്തത്. അവിടെവച്ച് മോശ പെട്ടകത്തില്‍ വച്ച രണ്ടു കല്പലകകളല്ലാതെ മറ്റൊന്നും ഉടമ്പടിപ്പെട്ടകത്തില്‍ ഉണ്ടായിരുന്നില്ല.
11
പുരോഹിതന്മാര് വിശുദ്ധമന്ദിരത്തില്‍ നിന്നിറങ്ങി. അവിടെ സന്നിഹിതരായിരുന്ന പുരോഹിതന്മാരെല്ലാം വിഭാഗവ്യത്യാസം നോക്കാതെ സ്വയം ശുദ്ധീകരിച്ചിരുന്നു;
12
ആസാഫ്, ഹേമാന്, യെദൂഥൂന്‍, അവരുടെ പുത്രന്മാര്, ചാര്‍ച്ചക്കാര്‍ എന്നീ ലേവ്യഗായകരെല്ലാം നേര്‍ത്ത ലിനന്‍ വസ്ത്രം ധരിച്ചിരുന്നു. അവര്‍ ഇലത്താളങ്ങള്‍, കിന്നരങ്ങള്‍, വീണകള്‍ എന്നിവയോടുകൂടി കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടൊപ്പം യാഗപീഠത്തിന്റെ കിഴക്കുവശത്തു നിന്നു.
13
കാഹളം മുഴക്കുന്നവരും ഗായകരും ഏകസ്വരത്തില്‍ സര്വേശ്വരന് സ്തുതിസ്തോത്രങ്ങള്‍ ആലപിച്ചു. കാഹളങ്ങളും ഇലത്താളങ്ങളും മറ്റു സംഗീതോപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് അവര്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചു. “അവിടുന്ന് നല്ലവനാണല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം എന്നേക്കും നിലനില്ക്കുന്നു.” അപ്പോള്‍ സര്‍വേശ്വരന്റെ ആലയത്തില്‍ ഒരു മേഘം വന്നു നിറഞ്ഞു.
14
അവിടുത്തെ തേജസ്സ് ദേവാലയത്തില്‍ നിറഞ്ഞതിനാല്‍ അവിടെ നിന്നു ശുശ്രൂഷ നിര്‍വഹിക്കാന്‍ പുരോഹിതന്മാര്ക്കു കഴിഞ്ഞില്ല.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36