bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 25
Numbers 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 26 →
1
ഇസ്രായേല്‍ജനം ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ അവര്‍ മോവാബ്യസ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തി.
2
അവര്‍ തങ്ങളുടെ ദേവന്മാര്ക്കു ബലികളര്‍പ്പിക്കുമ്പോള്‍ ഇസ്രായേല്‍ജനത്തെയും ക്ഷണിച്ചുവന്നു. ദേവന്മാര്ക്ക് അര്‍പ്പിച്ച സാധനങ്ങള്‍ ഇസ്രായേല്യര്‍ ഭക്ഷിക്കാനും ആ ദേവന്മാരെ നമസ്കരിക്കാനും തുടങ്ങി.
3
അങ്ങനെ ഇസ്രായേല്‍ പെയോരിലെ ബാല്‍ദേവന്റെ ആരാധകരായി. അപ്പോള്‍ ഇസ്രായേലിനു നേരേ സര്‍വേശ്വരന്റെ കോപം ജ്വലിച്ചു.
4
അവിടുന്നു മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരില്‍നിന്നു സര്‍വേശ്വരന്റെ കോപം നീങ്ങാന്‍ അവരുടെ സകല പ്രമാണികളെയും പരസ്യമായി തൂക്കിക്കൊല്ലണം.”
5
മോശ ന്യായാധിപന്മാരോടു പറഞ്ഞു: “പെയോരിലെ ബാലിനെ ആരാധിച്ച നിങ്ങളുടെ ആളുകളെ കൊന്നുകളക.”
6
തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് മോശയും ഇസ്രായേല്‍സമൂഹം മുഴുവനും വിലപിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ കാണ്‍കെ ഒരു ഇസ്രായേല്യന് ഒരു മിദ്യാന്യസ്ത്രീയെ തന്റെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു.
7
പുരോഹിതനായ അഹരോന്റെ പൗത്രനും എലെയാസാരിന്റെ പുത്രനുമായ ഫീനെഹാസ് ഇതുകണ്ട് ഒരു കുന്തം കൈയില്‍ എടുത്തു.
8
അയാള്‍ ഇസ്രായേല്യന്റെ പിന്നാലെ അകത്തു പ്രവേശിച്ച് അവന്റെയും സ്ത്രീയുടെയും ഉദരത്തില്‍ അതു കുത്തിയിറക്കി. അപ്പോള്‍ ഇസ്രായേല്‍ജനത്തെ ബാധിച്ചിരുന്ന മഹാമാരി നിലച്ചു.
9
എങ്കിലും മഹാമാരിയുടെ ഫലമായി ഇരുപത്തിനാലായിരം പേര് മരിച്ചു.
10
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
11
“പുരോഹിതനായ അഹരോന്റെ പൗത്രനും എലെയാസാരിന്റെ പുത്രനുമായ ഫീനെഹാസ് ഇസ്രായേല്‍ജനത്തോടുള്ള എന്റെ കോപം നീക്കിക്കളഞ്ഞിരിക്കുന്നു. അന്യദേവനെ ആരാധിക്കുന്നതില്‍ എന്നെപ്പോലെ അവനും അസഹിഷ്ണുവായിരുന്നതിനാല്‍ ഞാന്‍ അവരെ കൊന്നൊടുക്കിയില്ല.
12
അതുകൊണ്ടു ഞാന്‍ അവനുമായി ഒരു സമാധാന ഉടമ്പടി സ്ഥാപിക്കും.
13
തന്റെ ദൈവത്തിന്റെ കാര്യത്തില്‍ അവന് തീക്ഷ്ണത കാട്ടുകയും ഇസ്രായേല്‍ജനത്തിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തതുകൊണ്ട് അവനും അവന്റെ സന്താനങ്ങള്‍ക്കുമുള്ള പൗരോഹിത്യം ശാശ്വതമായിരിക്കുമെന്നു ഞാന്‍ ഉടമ്പടി ചെയ്യുന്നു.”
14
സിമ്രി ആയിരുന്നു മിദ്യാന്യസ്‍ത്രീയോട് ഒപ്പം വധിക്കപ്പെട്ട ഇസ്രായേല്യന്. അവന് ശിമെയോന് ഗോത്രത്തിലെ ഒരു പിതൃഭവനത്തലവനായിരുന്ന സാലൂവിന്റെ പുത്രനായിരുന്നു.
15
വധിക്കപ്പെട്ട മിദ്യാന്യ സ്ത്രീ സൂരിന്റെ പുത്രിയായ കൊസ്ബി. മിദ്യാന്യവംശത്തില്‍പ്പെട്ട പിതൃഭവനത്തലവനായിരുന്നു സൂര്.
16
[16-18] സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “മിദ്യാന്യരെ പീഡിപ്പിച്ചു കൊന്നുകളക. പെയോരിന്റെ കാര്യത്തിലും പെയോരില്‍ ബാധയുണ്ടായപ്പോള്‍ കൊല്ലപ്പെട്ട മിദ്യാന്യനേതാവിന്റെ പുത്രിയും തങ്ങളുടെ സഹോദരിയുമായ കൊസ്ബിയുടെ കാര്യത്തിലും അവര്‍ നിങ്ങളെ വഞ്ചിക്കയും ദ്രോഹിക്കയും ചെയ്തുവല്ലോ.”
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36