bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 34
Numbers 34
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 35 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“ഇസ്രായേല്‍ജനത്തോടു കല്പിക്കുക: ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ അതിന്റെ അതിരുകള്‍ താഴെ പറയുന്നവയായിരിക്കണം.
3
നിങ്ങളുടെ തെക്കേ അതിര് സീന്‍മരുഭൂമി മുതല്‍ എദോമിന്റെ അതിരില്‍ക്കൂടിയായിരിക്കും. അതു കിഴക്ക് ചാവുകടലിന്റെ തെക്കേ അറ്റത്തുനിന്ന് ആരംഭിക്കും.
4
അവിടെനിന്ന് അക്രബീം കയറ്റത്തിനു തെക്കോട്ടു നീണ്ടു സീന്‍മരുഭൂമിയില്‍ കാദേശ് - ബര്‍ന്നേയയുടെ തെക്ക് അവസാനിക്കും. അവിടെനിന്നു വടക്കോട്ടു തിരിഞ്ഞു ഹസര്‍ - അദ്ദാറില്‍കൂടി അസ്മോനിലേക്കു കടക്കും.
5
അവിടെനിന്ന് ഈജിപ്തിന്റെ അതിരിലുള്ള താഴ്വരയില്‍കൂടി കടന്നു മധ്യധരണ്യാഴിയില്‍ അവസാനിക്കും.
6
പടിഞ്ഞാറേ അതിര് മധ്യധരണ്യാഴിയായിരിക്കും.
7
വടക്കേ അതിര് മധ്യധരണ്യാഴിയില്‍ തുടങ്ങി
8
ഹോര്‍പര്‍വതം, ഹമാത്ത്, സെദാദ്,
9
സിഫ്രോന്‍, ഈ സ്ഥലങ്ങളില്‍ കൂടി കടന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കും.
10
കിഴക്കേ അതിര് ഹസാര്‍-ഏനാനില്‍ തുടങ്ങി
11
ശെഫാമില്‍ കൂടി അയീന്റെ കിഴക്കുഭാഗത്തു രിബ്ലാ കടന്നു,
12
ഗലീലക്കടലിന്റെ കിഴക്കേ തീരത്തുള്ള മലകളില്‍കൂടി യോര്ദ്ദാന് വഴിയായി ഉപ്പുകടലില്‍ എത്തും. നിങ്ങളുടെ ദേശത്തിന്റെ അതിരുകള്‍ ഇവയായിരിക്കും.
13
നിങ്ങളുടെ ഒമ്പതര ഗോത്രങ്ങള്‍ക്കുവേണ്ടി നറുക്കിട്ടു നിങ്ങള്‍ക്ക് അവകാശമായി വിഭജിക്കുന്നതിനു സര്വേശ്വരന് നല്‍കിയിട്ടുള്ള ദേശം ഇതാകുന്നു.
14
[14,15] രൂബേന്‍, ഗാദ്ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും അവരുടെ കുലങ്ങളനുസരിച്ചു ലഭിക്കേണ്ട സ്ഥലം യെരീഹോവിനു കിഴക്കു യോര്‍ദ്ദാനക്കരെ വീതിച്ചു കൊടുത്തുവല്ലോ.”
16
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
17
“എലെയാസാര്‍പുരോഹിതനും നൂനിന്റെ പുത്രനുമായ യോശുവയുംകൂടി ജനങ്ങള്‍ക്കു ദേശം വിഭജിച്ചുകൊടുക്കണം.
18
അവരെ സഹായിക്കുന്നതിന് അവരോടൊപ്പം ഓരോ ഗോത്രത്തില്‍നിന്ന് ഓരോ നേതാവിനെയും നിയോഗിക്കണം.
19
അവര്‍ താഴെ പറയുന്നവരാണ്: യെഹൂദായുടെ ഗോത്രത്തില്‍നിന്നു യെഫുന്നെയുടെ പുത്രനായ കാലേബ്.
20
ശിമെയോന്‍ഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്റെ പുത്രനായ ശെമൂവേല്‍;
21
ബെന്യാമീന്‍ഗോത്രത്തില്‍നിന്നു കിസ്ലോന്റെ പുത്രനായ എലീദാദ്;
22
ദാന്‍ഗോത്രത്തില്‍നിന്നു യൊഗ്ലിയുടെ പുത്രന് ബുക്കി;
23
യോസേഫിന്റെ പുത്രന്മാരില് മനശ്ശെഗോത്രത്തില്‍നിന്ന് എഫോദിന്റെ പുത്രന് ഹന്നീയേല്‍.
24
എഫ്രയീംഗോത്രത്തില്‍നിന്നു ശിഫ്ത്താന്റെ പുത്രന് കെമൂവേല്‍;
25
സെബൂലൂന് ഗോത്രത്തില്‍നിന്നു പര്‍ന്നാക്കിന്റെ പുത്രന് എലീസാഫാന്‍;
26
ഇസ്സാഖാര്‍ഗോത്രത്തില്‍നിന്ന് അസ്സാന്റെ പുത്രന് പല്‍ത്തീയേല്‍;
27
ആശേര്‍ഗോത്രത്തില്‍നിന്നു ശെലോമിയുടെ പുത്രന് അഹീഹൂദ്.
28
നഫ്താലിഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്റെ പുത്രന് പെദഹേല്‍.
29
കനാന്‍ദേശത്ത് ഇസ്രായേല്‍ജനത്തിനുള്ള അവകാശം വിഭജിച്ചുകൊടുക്കുന്നതിനു സര്വേശ്വരന് നിയമിച്ചത് ഇവരെയായിരുന്നു.
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 35 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36