bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 19
Deuteronomy 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 20 →
1
നിങ്ങളുടെ ദൈവമായ സര്വേശ്വരന് ജനതകളെ നശിപ്പിച്ച് അവരുടെ ദേശം നിങ്ങള്‍ക്കു നല്‍കുകയും നിങ്ങള്‍ അതു കൈവശമാക്കി അവിടെയുള്ള പട്ടണങ്ങളിലും ഭവനങ്ങളിലും പാര്‍ക്കുകയും ചെയ്യുമ്പോള്‍
2
അവിടുന്ന് അവകാശമായി നല്കുന്ന ദേശത്തുനിന്ന് മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കണം.
3
ആ ദേശത്തെ മൂന്നായി വിഭജിക്കുകയും ഏതൊരു കൊലപാതകിക്കും ആ പട്ടണങ്ങളിലേക്ക് ഓടിയൊളിക്കാന്‍ തക്കവിധം പാതകള്‍ നിര്‍മ്മിക്കുകയും ചെയ്യണം.
4
പൂര്‍വവിദ്വേഷം കൂടാതെ അബദ്ധവശാല്‍ അയല്‍ക്കാരനെ കൊന്നവന് ഈ പട്ടണങ്ങളില്‍ അഭയംതേടി ജീവന് രക്ഷിക്കാവുന്നതാണ്.
5
ഉദാഹരണത്തിന് അയല്‍ക്കാരനോടൊത്ത് വനത്തില്‍ മരം വെട്ടാന്‍ പോകുന്ന ഒരുവന് കോടാലി ഓങ്ങിയപ്പോള്‍ അബദ്ധവശാല്‍ കോടാലി ഊരി അപരന്റെ ദേഹത്ത് പതിക്കുകയും അവന് കൊല്ലപ്പെടുകയും ചെയ്താല്‍ അതിനിടയാക്കിയവന് ഈ മൂന്നു പട്ടണങ്ങളില്‍ ഏതിലെങ്കിലും ഓടിച്ചെന്ന് രക്ഷപെടാം.
6
പട്ടണത്തിലേക്കുള്ള ദൂരം കൂടുതലായാല്‍ കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ബന്ധു കോപാകുലനായി അവന്റെ പിന്നാലെ ഓടി എത്തി വധശിക്ഷ അര്‍ഹിക്കാത്ത അവനെ കൊന്നുകളഞ്ഞേക്കാം. ശത്രുവല്ലാത്ത അയല്‍ക്കാരനെ അബദ്ധവശാല്‍ അവന് കൊന്നുപോയതാണല്ലോ.
7
അതുകൊണ്ടാണ് മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കാന്‍ ഞാന്‍ കല്പിക്കുന്നത്.
8
ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്കിയ കല്പനകള് അനുസരിച്ച് ജീവിക്കുകയും, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിച്ച് അവിടുത്തെ വഴിയില്‍ എന്നും നടക്കുകയും ചെയ്താല്‍,
9
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ പൂര്‍വപിതാക്കന്മാരോടു വാഗ്ദാനം ചെയ്ത ദേശം മുഴുവന്‍ നിങ്ങള്‍ക്കു നല്കി നിങ്ങളുടെ ദേശം വിസ്തൃതമാക്കും. അപ്പോള്‍ ആദ്യത്തെ മൂന്നു പട്ടണങ്ങള്‍ കൂടാതെ മൂന്നു പട്ടണങ്ങള്‍ കൂടി വേര്‍തിരിക്കണം.
10
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന ദേശത്തു നിരപരാധിയുടെ രക്തം ചിന്തുകയും ആ രക്തപാതകത്തിനുള്ള കുറ്റം നിങ്ങളുടെമേല്‍ വരാതിരിക്കയും ചെയ്യാനാണ് ഇപ്രകാരം ചെയ്യേണ്ടത്.
11
എന്നാല്‍ പൂര്‍വവൈരാഗ്യംമൂലം അയല്‍ക്കാരനെ പതിയിരുന്ന് ആക്രമിച്ചു കൊന്നതിനുശേഷം ഒരാള്‍ ഇവയില്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ അഭയം പ്രാപിച്ചാല്‍,
12
ആ പട്ടണത്തിലെ പ്രമാണികള്‍ ആളയച്ച് അവനെ അവിടെനിന്നു പിടികൂടി വധിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ബന്ധുവിന്റെ കൈയില്‍ ഏല്പിക്കണം. അങ്ങനെ അവന് വധിക്കപ്പെടണം.
13
നിങ്ങള്‍ അവനോട് കരുണ കാണിക്കരുത്; നിരപരാധിയുടെ രക്തം ചൊരിഞ്ഞതിലുള്ള കുറ്റം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം; അപ്പോള്‍ നിങ്ങള്‍ക്കു നന്മ ഉണ്ടാകും.
14
നിങ്ങള്‍ കൈവശപ്പെടുത്താന്‍വേണ്ടി ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കുന്ന ദേശത്തു പൂര്വികന്മാര് സ്ഥാപിച്ച അയല്ക്കാരന്റെ അതിര്‍ത്തിക്കല്ലുകള്‍ മാറ്റരുത്.
15
ഒരാളുടെ അകൃത്യത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ ഒരുവന് മാത്രം നല്കുന്ന സാക്ഷ്യം അടിസ്ഥാനമാക്കി വിധിച്ചുകൂടാ. രണ്ടോ മൂന്നോ സാക്ഷികള്‍ നല്കുന്ന തെളിവനുസരിച്ചു മാത്രമേ കുറ്റം വിധിക്കാവൂ.
16
ആരെങ്കിലും ഒരാള്‍ക്ക് എതിരായി കള്ളസ്സാക്ഷ്യം നല്കി കുറ്റം ആരോപിച്ചാല്‍
17
ഇരുവരും സര്‍വേശ്വരസന്നിധിയില്‍ അന്ന് ചുമതല വഹിക്കുന്ന പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ ചെല്ലണം.
18
ന്യായാധിപന്മാര് അതിനെപ്പറ്റി ശരിയായി അന്വേഷിക്കണം. തന്റെ സഹോദരനെതിരായി അയാള്‍ നല്‍കിയത് കള്ളസ്സാക്ഷ്യം ആണെന്നു തെളിഞ്ഞാല്‍
19
അവന് തന്റെ സഹോദരനു നല്കാന് ഉദ്ദേശിച്ച ശിക്ഷ അവനു കൊടുക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നും ആ തിന്മ നീക്കിക്കളയണം.
20
മറ്റുള്ളവര്‍ ഇതു കേട്ട് ഭയപ്പെടുകയും നിങ്ങളുടെ ഇടയില്‍ ഇതുപോലൊരു തിന്മ മേലില്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും. നിങ്ങള്‍ അവരോടു കരുണ കാണിക്കരുത്; ജീവനു പകരം ജീവന്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാല് ഇതായിരിക്കട്ടെ നിങ്ങള്‍ നല്കുന്ന ശിക്ഷ.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34