bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 15
Jeremiah 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 16 →
1
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “മോശയും ഏലിയായും എന്നോടു യാചിച്ചാലും ഈ ജനത്തോട് എനിക്കു കരുണ തോന്നുകയില്ല. എന്റെ മുമ്പില്‍നിന്ന് അവരെ പറഞ്ഞയയ്ക്കുക; അവര്‍ പോകട്ടെ.”
2
“ഞങ്ങള്‍ എങ്ങോട്ടു പോകും” എന്നവര്‍ ചോദിച്ചാല്‍ നീ അവരോടു പറയണം; സര്വേശ്വരന് അരുളിച്ചെയ്യുന്നു: “മഹാമാരിക്കുള്ളവര്‍ മഹാമാരിയിലേക്കും വാളിനുള്ളവര്‍ വാളിങ്കലേക്കും ക്ഷാമത്തിനുള്ളവര്‍ ക്ഷാമത്തിലേക്കും അടിമത്തത്തിനുള്ളവര്‍ അടിമത്തത്തിലേക്കും പോകട്ടെ.
3
നാലു തരത്തിലുള്ള വിനാശകരെ ഞാന്‍ അവരുടെ നേരെ അയയ്ക്കും. വാള് അവരെ സംഹരിക്കും; നായ്ക്കള്‍ അവരെ കടിച്ചുകീറും; ആകാശത്തിലെ പറവകളും വന്യമൃഗങ്ങളും അവരെ തിന്നൊടുക്കും.
4
യെഹൂദാരാജാവായ ഹിസ്കീയായുടെ മകന് മനശ്ശെ യെരൂശലേമില്‍ ചെയ്ത പാതകങ്ങള്‍ നിമിത്തം ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മുമ്പില്‍ ഞാന്‍ അവരെ ഭീതിദവിഷയമാക്കിത്തീര്‍ക്കും.
5
യെരൂശലേമേ, ആര്‍ക്കു നിന്നോടു കനിവു തോന്നും? ആരു നിന്നെ സമാശ്വസിപ്പിക്കും? നിന്റെ ക്ഷേമം അന്വേഷിക്കാന്‍ ആരുതിരിഞ്ഞുനില്ക്കും?
6
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; നീ പിന്തിരിഞ്ഞല്ലോ; അതുകൊണ്ടു ഞാന്‍ നിനക്കെതിരെ കൈ നീട്ടി നിന്നെ നശിപ്പിച്ചു; കരുണ കാണിച്ചു ഞാന്‍ മടുത്തിരിക്കുന്നു.”
7
ദേശത്തിലെ എല്ലാ പട്ടണവാതില്ക്കല് വച്ചും ഞാന്‍ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഉറ്റവരുടെ വേര്‍പാടിലുള്ള ദുഃഖം ഞാനവര്‍ക്കുണ്ടാക്കി; എന്റെ ജനത്തെ ഞാന്‍ നശിപ്പിച്ചു. എന്നിട്ടും അവര്‍ തങ്ങളുടെ വഴികളില്‍നിന്നു പിന്തിരിഞ്ഞില്ല.
8
കടല്‍ത്തീരത്തെ മണലിനെക്കാള്‍ അധികമായി ഞാന്‍ അവരുടെ വിധവകളുടെ എണ്ണം വര്‍ധിപ്പിച്ചു; യുവയോദ്ധാക്കളുടെ അമ്മമാരുടെ നേര്‍ക്ക് നട്ടുച്ചയ്ക്കു ഞാന്‍ വിനാശകനെ അയച്ചു; മനോവേദനയും ഭീതിയും പെട്ടെന്ന് അവര്‍ക്ക് ഉളവാക്കി.
9
ഏഴുമക്കളുടെ അമ്മയായിരുന്നവള്‍ ബോധശൂന്യയായി അന്ത്യശ്വാസം വലിച്ചു; പകല്‍ തീരുന്നതിനുമുമ്പ് അവളുടെ സൂര്യന് അസ്തമിച്ചു; അവള് ലജ്ജിതയും അപമാനിതയും ആയിരിക്കുന്നു; അവരില്‍ ശേഷിച്ചിരിക്കുന്നവരെ ശത്രുക്കളുടെ വാളിന് ഞാന്‍ ഇരയാക്കും” എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
10
എന്റെ അമ്മേ, ഞാന്‍ എത്ര നിര്‍ഭാഗ്യവാനാണ്; നാട്ടിലെങ്ങും കലഹക്കാരനും വിവാദക്കാരനുമാകാന്‍ എനിക്ക് എന്തിനു ജന്മം നല്കി; ഞാന്‍ കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. എങ്കിലും എല്ലാവരും എന്നെ ശപിക്കുന്നു.
11
സര്‍വേശ്വരാ, ഞാന്‍ എന്റെ ശത്രുക്കളുടെ നന്മയ്ക്കുവേണ്ടി അപേക്ഷിക്കുകയോ അവര്‍ക്കു പ്രയാസവും കഷ്ടതയുമുണ്ടായപ്പോള്‍ അവര്‍ക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയോ ചെയ്യാതിരുന്നെങ്കില്‍ അവര്‍ ശപിച്ചതുപോലെ എനിക്കു ഭവിക്കട്ടെ.
12
വടക്കുനിന്നുള്ള ഇരുമ്പും താമ്രവും ആര്‍ക്കെങ്കിലും ഒടിക്കാമോ?
13
നിന്റെ പാപം നിമിത്തം, നിന്റെ ധനവും നിക്ഷേപങ്ങളും കൊള്ള വസ്തുക്കള്‍പോലെ വില കൂടാതെ ദേശത്തെല്ലാം വിതരണം ചെയ്യും.
14
നിങ്ങള്‍ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കള്‍ക്കു ഞാന്‍ അടിമവേല ചെയ്യിക്കും; എന്റെ കോപത്തില്‍ ഒരിക്കലും കെടാത്ത തീ ഞാന്‍ കത്തിച്ചിരിക്കുന്നു.
15
സര്‍വേശ്വരാ, അവിടുത്തേക്ക് എല്ലാം അറിയാമല്ലോ. എന്നെ ഓര്‍ത്ത് എന്നെ സന്ദര്‍ശിക്കണമേ; എന്നെ പീഡിപ്പിക്കുന്നവരോടു എനിക്കുവേണ്ടി പ്രതികാരം ചെയ്യണമേ; അവിടുത്തെ ക്ഷമയാല്‍ അവര്‍ എന്നെ നശിപ്പിച്ചു കളയാന്‍ ഇടയാക്കരുതേ; അങ്ങേക്കുവേണ്ടിയാണല്ലോ ഞാന്‍ നിന്ദ സഹിക്കുന്നത്.
16
അവിടുത്തെ വചനം കണ്ടെത്തിയപ്പോള്‍ അവ ഞാന്‍ പ്രത്യക്ഷരം ഗ്രഹിച്ചു. അവിടുത്തെ വചനം എന്നെ സന്തോഷിപ്പിച്ചു; എന്റെ ഹൃദയത്തിന് അത് ആനന്ദമായിത്തീര്‍ന്നു; സര്‍വശക്തനായ സര്‍വേശ്വരാ, അവിടുത്തെ നാമമാണല്ലോ ഞാന്‍ വഹിക്കുന്നത്.
17
ഉല്ലസിക്കുന്നവരുടെ കൂടെ ഇരുന്ന് ഞാന്‍ ആഹ്ലാദിച്ചിട്ടില്ല; അവിടുത്തെ അപ്രതിരോധ്യമായ പ്രേരണ എന്റെമേല്‍ ഉണ്ടായിരുന്നതുകൊണ്ടു ഞാന്‍ തനിച്ചിരുന്നു; ധര്മരോഷം കൊണ്ട് അവിടുന്ന് എന്നെ നിറച്ചിരുന്നു.
18
“എന്റെ വേദന മാറാത്തത് എന്തുകൊണ്ട്? എന്റെ മുറിവു കരിയാതെ വ്രണപ്പെട്ടിരിക്കുന്നതും എന്ത്? വറ്റിപ്പോകുന്ന അരുവിപോലെ അങ്ങ് എന്നെ വഞ്ചിക്കുകയാണോ?
19
അതുകൊണ്ട് സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങി വന്നാല്‍ ഞാന്‍ നിന്നെ പുനഃസ്ഥാപിക്കും; നീ എന്റെ സന്നിധിയില്‍ നില്ക്കും; വിലകെട്ട കാര്യങ്ങള്‍ പറയാതെ ഉത്തമകാര്യങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ പ്രവാചകനാകും. അവര്‍ നിങ്കലേക്കു വരും; നീ അവരുടെ അടുക്കല്‍ പോകരുത്.
20
ഈ ജനത്തിനു മുമ്പില്‍ ഞാന്‍ നിന്നെ താമ്രമതില്‍ പോലെയാക്കും; അവര്‍ നിനക്കെതിരെ യുദ്ധം ചെയ്യും; എന്നാല്‍ അവര്‍ ജയിക്കയില്ല; കാരണം, നിന്നെ സംരക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനുമായി ഞാന്‍ നിന്നോടുകൂടെയുണ്ട്; ഇതു സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്.
21
ദുഷ്ടന്മാരുടെ കൈയില്‍ നിന്നു ഞാന്‍ നിന്നെ രക്ഷിക്കും; നിര്‍ദയരുടെ പിടിയില്‍നിന്നു ഞാന്‍ നിന്നെ വീണ്ടെടുക്കും.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52