bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 26
Jeremiah 26
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 27 →
1
യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തില്‍
2
സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്തു: “സര്‍വേശ്വരന്റെ ആലയത്തിന്റെ അങ്കണത്തില്‍ നിന്നുകൊണ്ടു ദേവാലയത്തില്‍ ആരാധിക്കാന്‍ വരുന്ന യെഹൂദാനഗരങ്ങളിലെ നിവാസികളോടു ഞാന്‍ ആജ്ഞാപിക്കുന്ന കാര്യങ്ങള്‍ പറയുക; ഒരു വാക്കുപോലും വിട്ടുകളയരുത്.
3
ഒരുവേള അവര്‍ ശ്രദ്ധിച്ചു തങ്ങളുടെ ദുര്‍മാര്‍ഗം വിട്ടുകളഞ്ഞെന്നു വരാം; അതുമൂലം അവരുടെ ദുഷ്പ്രവൃത്തികള്‍ക്കു പകരമായി അവര്‍ക്കു വരുത്താന്‍ ഉദ്ദേശിച്ചിരുന്ന അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം ഞാന്‍ മാറ്റും.
4
[4,5] നീ അവരോടു പറയുക, സര്വേശ്വരന് അരുളിച്ചെയ്യുന്നു: നിങ്ങളുടെ മുമ്പില്‍ ഞാന്‍ വച്ചിട്ടുള്ള എന്റെ ധര്‍മശാസ്ത്രം നിങ്ങള്‍ അനുസരിക്കാതിരിക്കുകയും നിങ്ങള്‍ അങ്ങനെ ചെയ്തിട്ടും നിങ്ങളുടെ അടുക്കല്‍ തുടര്‍ച്ചയായി ഞാന്‍ അയച്ച എന്റെ ദാസരായ പ്രവാചകന്മാരെ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്താല്‍,
6
ഈ ആലയത്തെ ഞാന്‍ ശീലോയെപ്പോലെയാക്കും; ഈ നഗരം ഭൂമിയിലെ സകല ജനതകള്‍ക്കും ശാപമാക്കിത്തീര്‍ക്കും.
7
സര്‍വേശ്വരന്റെ ആലയത്തില്‍വച്ചു യിരെമ്യാ സംസാരിച്ച വാക്കുകള്‍ പുരോഹിതന്മാരും പ്രവാചകരും സര്‍വജനവും കേട്ടു.
8
സര്‍വജനത്തോടും പറയാന്‍ അവിടുന്നു കല്പിച്ചിരുന്നവയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും ജനങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ പിടികൂടി; അവര്‍ പറഞ്ഞു: നീ മരിക്കണം.
9
ഈ ആലയം ശീലോയെപ്പോലെ ആകുമെന്നും ഈ നഗരം ജനവാസമില്ലാതെ ശൂന്യമായിത്തീരുമെന്നും നീ എന്തിനു സര്‍വേശ്വരന്റെ നാമത്തില്‍ പ്രവചിച്ചു? ‘ജനമെല്ലാം സര്‍വേശ്വരന്റെ ആലയത്തില്‍ യിരെമ്യാക്ക് എതിരെ ചുറ്റും കൂടി.
10
യെഹൂദാപ്രഭുക്കന്മാര്‍ ഈ കാര്യങ്ങള്‍ കേട്ടപ്പോള്‍ രാജകൊട്ടാരത്തില്‍നിന്നു സര്‍വേശ്വരന്റെ ആലയത്തില്‍ വന്ന് പുതിയ കവാടത്തിനു സമീപം ഇരുന്നു.
11
അപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സര്‍വജനത്തോടും പറഞ്ഞു: ‘ഈ മനുഷ്യന് വധശിക്ഷയ്ക്ക് അര്‍ഹനാണ്, ഇയാള്‍ നഗരത്തിനെതിരെ പ്രവചിക്കുന്നതു നിങ്ങള്‍ സ്വന്തം ചെവികൊണ്ടു കേട്ടതാണല്ലോ.’
12
അപ്പോള്‍ യിരെമ്യാ സകല പ്രഭുക്കന്മാരോടും സര്‍വജനത്തോടുമായി പറഞ്ഞു: “ഈ ആലയത്തിനും നഗരത്തിനും എതിരെ നിങ്ങള്‍ കേട്ട വചനം പ്രവചിക്കാനാണ് സര്വേശ്വരന് എന്നെ അയച്ചത്.
13
അതുകൊണ്ട് നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തുവിന്‍; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ വാക്കുകള്‍ അനുസരിക്കുവിന്‍, നിങ്ങള്‍ക്കെതിരെ അവിടുന്നു പ്രഖ്യാപിച്ചിട്ടുള്ള അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം അവിടുന്ന് അപ്പോള്‍ മാറ്റും.
14
ഞാനിതാ നിങ്ങളുടെ കൈകളില്‍ ആയിരിക്കുന്നു; നിങ്ങള്‍ക്കു ശരിയെന്നും യോഗ്യമെന്നും തോന്നുന്നത് എന്നോടു പ്രവര്‍ത്തിച്ചുകൊള്ളുവിന്‍.
15
നിങ്ങള്‍ എന്നെ കൊന്നാല്‍ നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും നിഷ്കളങ്കരക്തമാണു നിങ്ങള്‍ വീഴ്ത്തുന്നത് എന്നറിഞ്ഞുകൊള്ളുവിന്‍; ഇതു നിങ്ങളോടു പറയാന്‍ സര്‍വേശ്വരനാണ് എന്നെ അയച്ചിരിക്കുന്നത്; ഇതു സത്യം.”
16
അപ്പോള്‍ പ്രഭുക്കന്മാരും സര്‍വജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും പറഞ്ഞു: “ഈ മനുഷ്യന് വധശിക്ഷയ്ക്ക് അര്‍ഹമായതൊന്നും ചെയ്തിട്ടില്ല; നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ നാമത്തിലാണല്ലോ അയാള്‍ സംസാരിച്ചത്.
17
ദേശത്തിലെ ശ്രേഷ്ഠന്മാരില് ചിലര്‍ എഴുന്നേറ്റ് അവിടെ കൂടിയിരുന്ന ജനസമൂഹത്തോടു പറഞ്ഞു:
18
“യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് മോരെശെത്തിലെ മീഖായാപ്രവാചകന്‍ സകല യെഹൂദാജനത്തോടും പറഞ്ഞു: സീയോനെ നിലംപോലെ ഉഴുതുകളയും; യെരൂശലേം കല്ക്കൂമ്പാരമാകും; ആലയമിരിക്കുന്ന പര്‍വതം വനാന്തരമാവുകയും ചെയ്യും എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
19
യെഹൂദാരാജാവായ ഹിസ്കീയായോ യെഹൂദ്യയിലെ ജനമോ അയാളെ വധിച്ചുവോ? അവര്‍ സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ കാരുണ്യം യാചിക്കുകയും അവിടുന്ന് അവരുടെമേല്‍ വരുത്തുമെന്നു പറഞ്ഞിരുന്ന അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയും ചെയ്തില്ലേ? നാമാകട്ടെ വലിയ അനര്‍ഥം നമ്മുടെമേല്‍ വരുത്തിവയ്ക്കാന് പോകുന്നു.
20
കിര്യത്ത്-യെയാരീമിലെ ശെമയ്യായുടെ പുത്രന് ഊരിയാ സര്‍വേശ്വരന്റെ നാമത്തില്‍ പ്രവചിച്ച മറ്റൊരാള്‍ ആയിരുന്നു; അയാളും ഈ നഗരത്തിനും ദേശത്തിനും എതിരെ യിരെമ്യാ പറഞ്ഞതുപോലെതന്നെ പ്രവചിച്ചു.
21
യെഹോയാക്കീംരാജാവും പടയാളികളും പ്രഭുക്കന്മാരും അയാളുടെ വാക്കുകള്‍ കേട്ട് അയാളെ വധിക്കാന്‍ ശ്രമിച്ചു; ഊരിയാ വിവരമറിഞ്ഞപ്പോള്‍ ഭയന്ന് ഈജിപ്തിലേക്ക് ഓടിപ്പോയി.
22
എന്നാല്‍ യെഹോയാക്കീംരാജാവ് അക്ബോറിന്റെ മകന് എല്‍നാഥാനെയും മറ്റു ചിലരെയും ഈജിപ്തിലേക്കയച്ചു.
23
അവര്‍ ഊരിയായെ ഈജിപ്തില്‍നിന്ന് യെഹോയാക്കീം രാജാവിന്റെ അടുക്കല്‍ പിടിച്ചുകൊണ്ടുവന്നു; രാജാവ് അയാളെ വാളുകൊണ്ടു വധിച്ചു പൊതുശ്മശാനത്തിലേക്ക് എറിഞ്ഞുകളഞ്ഞു.
24
ശാഫാന്റെ പുത്രനായ അഹീകാമിന്റെ സഹായം യിരെമ്യാക്ക് ഉണ്ടായിരുന്നതുകൊണ്ട്, അയാളെ വധിക്കാന്‍ ജനത്തെ ഏല്പിച്ചില്ല.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52