bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Jeremiah 19
Jeremiah 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 20 →
1
സര്വേശ്വരന് അരുളിച്ചെയ്തു: “നീ കുശവന്റെ അടുക്കല്‍ ചെന്ന് ഒരു മണ്‍കുടം വാങ്ങുക; ജനപ്രമാണികളിലും പുരോഹിതശ്രേഷ്ഠരിലും ചിലരെ കൂട്ടിക്കൊണ്ട്
2
ഹര്‍സീത്ത് കവാടത്തിന്റെ പുറത്തുള്ള ബെന്‍-ഹിന്നോം താഴ്വരയില് ചെന്ന് ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന വചനം പ്രഖ്യാപിക്കുക. നീ ഇപ്രകാരം പറയണം, യെഹൂദാ രാജാക്കന്മാരേ,
3
യെരൂശലേംനിവാസികളേ, സര്‍വേശ്വരന്റെ അരുളപ്പാടു കേള്‍ക്കുവിന്‍, ഇസ്രായേലിന്റെ ദൈവമായ സര്‍വശക്തിയുള്ള സര്വേശ്വരന് അരുളിച്ചെയ്യുന്നു: കേള്‍ക്കുന്ന എല്ലാവരുടെയും ചെവി തരിപ്പിക്കുന്ന തരത്തിലുള്ള അനര്‍ഥം ഈ സ്ഥലത്തു ഞാന്‍ വരുത്താന്‍ പോകുന്നു.
4
കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്ക്കു ധൂപമര്‍പ്പിച്ച് ഈ സ്ഥലം അവര്‍ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവര്‍ ദേശം നിറച്ചു.
5
ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ അഗ്നിയില്‍ ദഹിപ്പിക്കുന്നതിനു പൂജാഗിരികള്‍ അവര്‍ പണിതു; അങ്ങനെയൊന്നു ഞാന്‍ ആജ്ഞാപിക്കുകയോ സംസാരിക്കുകയോ ചിന്തിക്കുക പോലുമോ ചെയ്തിരുന്നില്ല.
6
അതുകൊണ്ട് ഇവിടം, തോഫെത്ത് എന്നോ, ബെന്‍-ഹിന്നോം താഴ്വര എന്നോ വിളിക്കപ്പെടാതെ കൊലയുടെ താഴ്വര എന്നു വിളിക്കപ്പെടുന്ന കാലംവരും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
7
യെഹൂദ്യയുടെയും യെരൂശലേമിന്റെയും ആലോചനകള്‍ ഈ സ്ഥലത്തുവച്ചു ഞാന്‍ നിഷ്ഫലമാക്കും; അവിടെ വസിക്കുന്നവര്‍ ശത്രുക്കളുടെ വാളുകൊണ്ടും അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കരങ്ങള്‍കൊണ്ടും മരിച്ചു വീഴും; അവരുടെ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഞാന്‍ ആഹാരമായി നല്‍കും.
8
ഈ നഗരത്തെ ഞാന്‍ ഭീതിക്കും പരിഹാസത്തിനും പാത്രമാക്കും. അതിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടുകയും അതിലെ കെടുതികള്‍ കണ്ടു വിസ്മയിച്ചു ചൂളം വിളിക്കുകയും ചെയ്യും.
9
അവരുടെ ശത്രുക്കളും അവര്‍ക്കു പ്രാണഹാനി വരുത്താന്‍ നോക്കുന്നവരും അവരെ വളയുകയും ഞെരുക്കുകയും ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരുടെയും തങ്ങളുടെ സ്നേഹിതരുടെയും മാംസം ഭക്ഷിക്കാന്‍ ഞാന്‍ ഇടവരുത്തും.
10
പിന്നീട്, നിന്റെ കൂടെ വന്നിരിക്കുന്നവരുടെ മുമ്പില്‍ ആ മണ്‍കുടം ഉടച്ചിട്ട് അവരോടു പറയണം:
11
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഒരിക്കലും നന്നാക്കാനാകാത്തവിധം ആ കുടം തകര്‍ന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാന്‍ തകര്‍ക്കും;” സംസ്കരിക്കുന്നതിനു മറ്റിടമില്ലാത്തതിനാല്‍ തോഫെത്തില്‍ അവരെ സംസ്കരിക്കും.
12
ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഞാന്‍ ഇപ്രകാരം ചെയ്യും. ഈ നഗരത്തെ ഞാന്‍ തോഫെത്തിനു തുല്യമാക്കും.
13
യെരൂശലേമിലെ ഗൃഹങ്ങളും യെഹൂദാരാജാക്കന്മാരുടെ കൊട്ടാരങ്ങളും മട്ടുപ്പാവുകളില്‍ വച്ച് ആകാശശക്തികള്‍ക്കു ധൂപാര്‍പ്പണം നടത്തുകയും അന്യദേവന്മാര്ക്കു പാനീയബലി അര്‍പ്പിക്കുകയും ചെയ്ത സകല ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.
14
പ്രവചിക്കുന്നതിനുവേണ്ടി സര്വേശ്വരന് തോഫെത്തിലേക്കയച്ച യിരെമ്യാ മടങ്ങിവന്നു; സര്‍വേശ്വരന്റെ ആലയത്തിന്റെ അങ്കണത്തില്‍ നിന്നുകൊണ്ട് സകലജനങ്ങളോടുമായി പറഞ്ഞു:
15
“ഇസ്രായേലിന്റെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഈ നഗരത്തിന്മേലും അടുത്തുള്ള പട്ടണങ്ങളിന്മേലും വരുത്തുമെന്നു ഞാന്‍ പ്രഖ്യാപിച്ചിരുന്ന സകല അനര്‍ഥങ്ങളും ഞാന്‍ വരുത്തുകയാണ്; എന്റെ വാക്ക് അനുസരിക്കാതെ അവര്‍ ദുശ്ശാഠ്യത്തോടെ ജീവിക്കുകയാണല്ലോ.”
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52